UTHARAKHAND

ഉത്തരാഖണ്ഡില്‍  മഴ ശക്തം ; മരിച്ചവരുടെ എണ്ണം 16 ആയി

ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി റോഡുകൾ തടസ്സപ്പെട്ടു. അളകനന്ദ നദിയിലെ അണക്കെട്ടിൽ നിന്ന് കനത്ത തോതിൽ വെള്ളം തുറന്നുവിട്ടു. ഇതേ തുടർന്ന് ഗംഗാ ...

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് ഒലിച്ചുപോയി;  വിനോദസഞ്ചാരികളടക്കം 300 യാത്രക്കാര്‍ പ്രദേശത്ത് കുടുങ്ങി

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് ഒലിച്ചുപോയി; വിനോദസഞ്ചാരികളടക്കം 300 യാത്രക്കാര്‍ പ്രദേശത്ത് കുടുങ്ങി

ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് ഒലിച്ചുപോയതായി റിപ്പോർട്ട്. റോഡ് ഒലിച്ചു പോയതോടെ തീര്‍ത്ഥാടകരും വിനോദസഞ്ചാരികളുമടക്കം 300 യാത്രക്കാര്‍ പ്രദേശത്ത് കുടുങ്ങി എന്നാണ് പുറത്തു വരുന്ന ...

ട്വിറ്റർ പണിതുടങ്ങി; വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിട്ടപ്പോൾ പ്രധാനമന്ത്രിക്ക് നഷ്ടമായത് മൂന്ന് ലക്ഷം അനുയായികളെ; രാഹുലിന് പതിനേഴായിരവും; ഏറ്റവും കൂടുതൽ വ്യാജ ഫോളോവേഴ്സ് ബിജെപി നേതാക്കൾക്ക്

തെരഞ്ഞെടുപ്പ് ചൂടിൽ ഉത്തരാഖണ്ഡ്.. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് പ്രചാരണത്തിനെത്തും

ഒടുവിൽ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം ആരംഭിച്ചിരിക്കുകയാണ് ഇന്ന്. അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇപ്പോഴിതാ ഉത്തരാഖണ്ഡും തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്താനിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിന് പ്രമുഖരെല്ലാം സംസ്ഥാനങ്ങളിൽ ...

സെക്രട്ടേറിയറ്റില്‍ തീപിടുത്തം; ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധദിനം ആചരിക്കും

ഉത്തരാഖണ്ഡില്‍ ഭരണത്തുടർച്ചയുണ്ടാക്കുമെന്ന് ബിജെപി, സംസ്ഥാനത്ത് പാർട്ടിക്ക് അനുകൂലമായ കാറ്റാണെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി

ഉത്തരാഖണ്ഡില്‍ ഭരണത്തുടർച്ചയുണ്ടാക്കുമെന്ന് ബിജെപി വ്യക്തമാക്കുന്നു. മാത്രമല്ല, സംസ്ഥാനത്തിപ്പോൾ ബിജെപിക്ക് അനുകൂലമായ കാറ്റാണ് വീശുന്നതെന്നും അറുപത്തിനു മുകളിൽ സീറ്റുകൾ നേടുമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. ഇന്ത്യ-വെസ്റ്റ് ...

ഉത്തരാഖണ്ഡ് കോൺഗ്രസിലെ പ്രതിസന്ധിക്ക് താൽക്കാലികാശ്വാസം; തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഹരീഷ് റാവത്തിന് നല്‍കി

ഉത്തരാഖണ്ഡ് കോൺഗ്രസിലെ പ്രതിസന്ധിക്ക് താൽക്കാലികാശ്വാസം; തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഹരീഷ് റാവത്തിന് നല്‍കി

ദില്ലി: ഉത്തരാഖണ്ഡ് കോൺഗ്രസിലെ പ്രതിസന്ധിക്ക് താൽക്കാലികാശ്വാസം. തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഹരീഷ് റാവത്തിന് നല്‍കി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന് പാർട്ടി തീരുമാനിക്കുമെന്നും റാവത്ത് പറഞ്ഞു. രാഹുൽ ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചയിലാണ് ...

ഉത്തരാഖണ്ഡ് ഗതാഗത മന്ത്രി യശ്പാല്‍ ആര്യയും മകന്‍ സഞ്ജീവ് ആര്യയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഉത്തരാഖണ്ഡ് ഗതാഗത മന്ത്രി യശ്പാല്‍ ആര്യയും മകന്‍ സഞ്ജീവ് ആര്യയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഗതാഗത മന്ത്രി യശ്പാല്‍ ആര്യയും മകന്‍ സഞ്ജീവ് ആര്യയും ബിജെപിയില്‍നിന്ന് രാജിവച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത്, എഐസിസി ജനറല്‍ സെക്രട്ടറി ...

ഉത്തരാഖണ്ഡിലെ ഋഷികേശ് എയിംസിലെ 110 ഡോക്​ടര്‍മാര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചു​

ഉത്തരാഖണ്ഡിലെ ഋഷികേശ് എയിംസിലെ 110 ഡോക്​ടര്‍മാര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചു​

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഋഷികേശ് ആള്‍ ഇന്ത്യ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സിലെ 110 ഡോക്​ടര്‍മാരും, നഴ്​സുമാരുമാണ്​ കോവിഡ്​ പോസിറ്റീവായി​. എയിംസിലെ പി.ആര്‍.ഒ ഹരീഷ്​ തപില്യാല്‍ ആണ്​ ആരോഗ്യ ...

ധന്‍സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും

ധന്‍സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ധന്‍സിങ് റാവത്ത് ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്.ആര്‍എസ്എസുമായി ഏറ്റവും അടുത്ത ബന്ധമുള്ളയാളാണ് 50കാരനായ ധന്‍സിങ്. ചരിത്രത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദാനന്തര ബിരുദവും പൊളിറ്റിക്കല്‍ സയന്‍സില്‍ പിഎച്ച്ഡിയുമുള്ള നേതാവാണ് ...

ഉത്തരാഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി; രാജിവച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്

ഉത്തരാഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി; രാജിവച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്

ഉത്തരാഖണ്ഡ് ബിജെപിയിൽ പുതിയ പൊട്ടിത്തെറികൾക്കു വഴിമരുന്നിട്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ചു. നാളുകളായി പാർട്ടിയിൽ പുകഞ്ഞിരുന്ന ആഭ്യന്തര കലഹത്തിനു പിന്നാലെയാണ് രാജി. ബുധനാഴ്ച സംസ്ഥാന നിയമസഭാ ...

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലോക്‌സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് അന്തം വിട്ട് ശാസ്ത്ര ലോകം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലോക്‌സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് അന്തം വിട്ട് ശാസ്ത്ര ലോകം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലോക്‌സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് അന്തം വിട്ടിരിക്കുകയാണ് ഡോക്ടർമാരും ശാസ്ത്രജ്ഞരും ശാസ്ത്ര ലോകവും. ഉത്തരാഖണ്ഡിലെ ഗരുഡ് ഗംഗ നദിയിലെ ജലത്തിന്റെ അത്ഭുതസിദ്ധിയെ ...

ഉത്തരാഖണ്ഡിൽ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു

ഉത്തരാഖണ്ഡിൽ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം. ഭാ​ത്വാ​രി​ക്കു സ​മീ​പം സോ​ന​ഗ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ​രി​ക്കേ​റ്റ​വ​രെ ഉ​ത്ത​ര്‍​കാ​ശി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ...

ഇതാവണം, ഇങ്ങനെയാവണം പോലീസ്

ഇതാവണം, ഇങ്ങനെയാവണം പോലീസ്

ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് മുസ്ലിം യുവാവിനെ രക്ഷിച്ച സിഖ് പോലീസ് ഓഫീസറാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരം. ഉത്തരാഖണ്ഡിലെ രാംനഗർ ക്ഷേത്ര പരിസരത്തു വച്ച് ഹിന്ദുവായ പെൺസുഹൃത്തുമൊത്തു ...

Latest News