ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത. ഇന്നുച്ചയ്ക്കോ നാളെ രാവിലെയോ ആകും ഷട്ടറുകൾ തുറക്കുക.
ഷട്ടറുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക