പ്രമുഖ എയർലൈൻ കമ്പനിയായ ഇൻഡിഗോ എയർവെയ്സ് കുവൈറ്റിലേക്കും സർവ്വീസ് വ്യാപിപ്പിക്കുന്നു. ഒക്ടോബർ 15 ന് ചെന്നൈയിൽ നിന്നും കുവൈറ്റിലേക്ക് ആദ്യ സർവ്വീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
നവംബർ മുതൽ കൊച്ചിയിലേക്കും അഹമ്മദാബാദിലേക്കും കുവൈറ്റിൽ നിന്നുള്ള സർവ്വീസുകൾ ആരംഭിക്കും.40 കിലോഗ്രാം ബാഗേജുകൾ വരെ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. മൈക്കല്‍ സ്വാട്ടെക്, പി.എന്‍.ജെ കുമാര്‍ എന്നിവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക