ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പിന്നാലെ ലൈംഗിക വിവാദത്തിൽ പെട്ട് ഇന്ത്യൻ ക്രിക്കറ്റ് . ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയ്ക്കെതിരെയാണ് വനിതാ മാധ്യമപ്രവര്‍ത്തക രംഗത്തെത്തിയത്.
2016 ൽ രാഹുല്‍ ജോഹ്രി ബിസിസിഐയുടെ പ്രഥമ സിഇഒ ആയിരുന്ന കാലത്ത് ജോലി വാഗ്ദാനം ചെയ്ത് ഹോട്ടലില്‍ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. എഴുത്തുകാരി ഹര്‍നിന്ദ് കൗറിന്റെ ‘പെടസ്ട്രിയന് പോയറ്റ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ജോഹ്രിക്കെതിരായ ആരോപണങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക