SUPPORT

ഭാര്യയുടെ സഹോദരന്റെ പ്രണയ വിവാഹത്തിന് പിന്തുണ നൽകി; സിപിഐ പ്രവർത്തകന് ക്രൂര മര്‍ദ്ദനം

ഭാര്യയുടെ സഹോദരന്റെ പ്രണയ വിവാഹത്തിന് പിന്തുണ നൽകി; സിപിഐ പ്രവർത്തകന് ക്രൂര മര്‍ദ്ദനം

കോഴിക്കോട്: ഭാര്യയുടെ സഹോദരന്റെ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന് യുവാവിന് നേരെ വധശ്രമം. സി പി ഐ വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗവും കോഴിക്കോട്ടെ സാംസ്ക്കാരിക- ജീവകാരുണ്യ സംഘടനയായ ...

മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി

മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി

ദുബായ്: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ തോല്‍വിക്ക് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപത്തിന് വിധേയനായ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. "ഞങ്ങള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിന് കാരണമുണ്ട്, ...

നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം ഒരു ചെറുപ്പക്കാരന്‍ ഒരു കഥയെഴുതുന്നു, അതിലെ പോരായ്മ കണ്ടുപിടിക്കാന്‍ മൂന്നരക്കോടി ജനങ്ങളാണ് കാത്തിരിക്കുന്നത്; ദൃശ്യം നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ച് ഗണേഷ് കുമാര്‍

സു​രേ​ഷ് ഗോ​പി എ​ന്ന വ്യ​ക്തി​യേ​യ​ല്ല, ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ൻറ് അം​ഗ​ത്തെ വ്യ​ക്തി​യെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ല്യൂ​ട്ട് ചെ​യ്യ​ണം അ​ത് മ​ര്യാ​ദ​യാ​ണ്, പ്രോ​ട്ടോ​ക്കോ​ൾ വി​ഷ​യ​മൊ​ക്കെ വാ​ദ​പ്ര​തി​വാ​ദ​ത്തി​നു വേ​ണ്ടി ഉ​ന്ന​യി​ക്കു​ന്ന​താ​ണെ​ന്നു ഗ​ണേ​ശ് കു​മാ​ർ എം​എ​ൽ​എ

കൊ​ല്ലം: സ​ല്യൂ​ട്ട് വി​വാ​ദ​ത്തി​ൽ സു​രേ​ഷ് ഗോ​പി എം​പി​ക്ക് പി​ന്തു​ണ​യു​മാ​യി ഗ​ണേ​ശ് കു​മാ​ർ എം​എ​ൽ​എ. സു​രേ​ഷ് ഗോ​പി​ക്ക് മാ​ത്രം സ​ല്യൂ​ട്ട് നി​ഷേ​ധി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഗ​ണേ​ശ് കു​മാ​ർ പ്ര​തി​ക​രി​ച്ചു. സു​രേ​ഷ് ...

പിതാവ് പറഞ്ഞതാണ് ശരി, അദ്ദേഹത്തിന്റെ വാക്കുകളില്‍ എവിടെ ആണ് മതതീവ്രത, ഇത് ഹിന്ദുവായ എനിക്കും എന്റെ കുടുംബത്തിനും സ്വീകരിക്കാവുന്ന സന്ദേശം, നന്മ ചിന്തിക്കുന്ന ആര്‍ക്കും സ്വീകരിക്കാം, വേണ്ടാത്തവര്‍ക്ക് വിട്ടുകളയാം ; പാലാ ബിഷപ്പിന് പിന്തുണയുമായി കൃഷ്ണകുമാര്‍

തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ പിന്തുണച്ച്‌ നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാര്‍. 'പിതാവ് പറഞ്ഞതാണ് ശരി. അദ്ദേഹത്തിന്റെ വാക്കുകളില്‍ എവിടെ ...

ദുരാരോപണങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ട് ഇനിയും മുന്നേറാന്‍ ചിന്തയ്‌ക്ക് ആകട്ടെ എന്ന് മന്ത്രി ശിവന്‍കുട്ടി

ദുരാരോപണങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ട് ഇനിയും മുന്നേറാന്‍ ചിന്തയ്‌ക്ക് ആകട്ടെ എന്ന് മന്ത്രി ശിവന്‍കുട്ടി

കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് ആശംസകള്‍ നേര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ചിന്തയ്‌ക്കെതിരെ പലപ്പോഴായി സൈബര്‍ ...

ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ കെ. സുരേന്ദ്രനെതിരെ വിമര്‍ശനം

കുണ്ടറ പീഡനക്കേസില്‍ പരാതിക്കാരിയ്‌ക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

കുണ്ടറ: കുണ്ടറ പീഡനക്കേസില്‍ പരാതിക്കാരിയ്ക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ. പീഡന കേസിൽ മന്ത്രി എ.കെ ശശീന്ദ്രന് എതിരെ ...

ഉന്നയിച്ച ആശങ്കയ്‌ക്കോ പ്രശ്നത്തിനോ ഉള്ള മറുപടി, ഒരു മനുഷ്യനെ ഇറക്കിവിടാൻ ഉപയോഗിക്കുന്ന അശ്ലീലവും നിരര്‍ത്ഥകപദങ്ങളും പറഞ്ഞ് താരംതാണുകൊണ്ടാകരുത്; പൃഥ്വിരാജിനെ പിന്തുണച്ച് അനൂപ് മേനോൻ

ഉന്നയിച്ച ആശങ്കയ്‌ക്കോ പ്രശ്നത്തിനോ ഉള്ള മറുപടി, ഒരു മനുഷ്യനെ ഇറക്കിവിടാൻ ഉപയോഗിക്കുന്ന അശ്ലീലവും നിരര്‍ത്ഥകപദങ്ങളും പറഞ്ഞ് താരംതാണുകൊണ്ടാകരുത്; പൃഥ്വിരാജിനെ പിന്തുണച്ച് അനൂപ് മേനോൻ

ലക്ഷദ്വീപിലെ ജനതയെ പിന്തുണച്ചതിന്‍റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ഉന്നയിച്ച പ്രശ്നത്തിനുള്ള മറുപടി തരംതാണ പ്രയോഗങ്ങളും അശ്ലീലവുമല്ലെന്ന് അനൂപ് ...

പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ വാര്‍ത്താ ചാനല്‍ നടത്തുന്ന വേട്ടയാടല്‍ അംഗീകരിക്കാന്‍ കഴിയില്ല ; അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല, ലക്ഷദ്വീപ് ജനതയെ ഒറ്റയടിക്ക് ജിഹാദികളായി മുദ്രകുത്താനും ചാനലിന് മടിയില്ലെന്ന് വി ടി ബല്‍റാം

ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ വാര്‍ത്താ ചാനല്‍ നടത്തുന്ന വേട്ടയാടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. മറ്റ് ...

പെണ്ണിനെന്താ കുഴപ്പം..? റെക്കോര്‍ഡ് ഭൂരിപുക്ഷത്തോടെയുള്ള വിജയവും 5 വര്‍ഷത്തെ ലോകോത്തര ഭരണമികവിനും ഇല്ലാത്ത സ്ഥാനം സിപിഎമ്മില്‍ പിന്നെ എന്തിനാണുള്ളത്? റിമ കല്ലിങ്കല്‍

പെണ്ണിനെന്താ കുഴപ്പം..? റെക്കോര്‍ഡ് ഭൂരിപുക്ഷത്തോടെയുള്ള വിജയവും 5 വര്‍ഷത്തെ ലോകോത്തര ഭരണമികവിനും ഇല്ലാത്ത സ്ഥാനം സിപിഎമ്മില്‍ പിന്നെ എന്തിനാണുള്ളത്? റിമ കല്ലിങ്കല്‍

തിരുവനന്തപുരം: ശൈലജ ടീച്ചര്‍ക്ക് മന്ത്രിപദം നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ നിരവധി പേരാണ്സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. #bringbackshailajateacher #bringourshailajateacherback എന്നീ ഹാഷ്ടാഗുകളോടെ സെലിബ്രിറ്റികളും രംഗത്തുണ്ട്. റിമ കല്ലിങ്കലിന്റെ വാക്കുകള്‍ - ...

രമേശ് പിഷാരടി പ്രചാരണത്തിന് എത്തിയതിൽ ഞാനുൾപ്പെടെ നിരവധി പേർ ജയിച്ചു വന്നിട്ടുണ്ട്. ജയവും തോൽവിയും തിരഞ്ഞെടുപ്പുകളിൽ സ്വാഭാവികമാണെന്നിരിക്കെ, ഒരു പരാജയത്തിന്റെ പേരിൽ പ്രചാരണത്തിന് എത്തിയ കലാകാരനെ വ്യക്തിപരമായി അക്രമിക്കുന്നവർ എന്തുതരം സഹിഷ്ണുതയെക്കുറിച്ചാണ് വാതോരാതെ സംസാരിക്കുന്നത്? എന്തുതരം ജനാധിപത്യ ബോധമാണ് നിങ്ങളുടെ ഉള്ളിലുള്ളത്? എത്രമാത്രം കപട പുരോഗമന മുഖമാണ് നിങ്ങൾ അണിയുന്നത്? ” എഴുത്തോ കഴുത്തോ? ”; പിസി വിഷ്ണുനാഥ്

നടൻ രമേശ് പിഷാരടി പ്രചരണത്തിനെത്തിയ കോൺഗ്രസ് നേതാക്കളെല്ലാം തെരഞ്ഞെടുപ്പിൽ പാരജയപ്പെട്ടെന്ന് ആക്ഷേപിച്ചുകൊണ്ടുള്ള സൈബർ ആക്രമണത്തിനെതിരെ പ്രതിഷേധവുമായി നിയുക്ത എംഎൽഎ പിസി വിഷ്ണുനാഥ്. വ്യത്യസ്ത രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരോട് കോൺഗ്രസിനും ...

സിദ്ധാർഥിന് പിന്തുണയുമായി പാർവതി തിരുവോത്ത് ;ഞങ്ങളുടെ ഒരു പട തന്നെ നിങ്ങൾക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ സ്‌നേഹവും നേരുന്നു

സിദ്ധാർഥിന് പിന്തുണയുമായി പാർവതി തിരുവോത്ത് ;ഞങ്ങളുടെ ഒരു പട തന്നെ നിങ്ങൾക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ സ്‌നേഹവും നേരുന്നു

ബിജെപി സൈബർ ആക്രമണം നേരിട്ട നടൻ സിദ്ധാർഥിന് പിന്തുണയുമായി നടി പാർവതി തിരുവോത്ത്. നിലപാടിൽ നിന്നും ഒരിക്കലും പിൻമാറരുത്. ഞങ്ങളുടെ ഒരു പട തന്നെ സിദ്ധാർഥിന് പിന്തുണയുമായി ...

സ്വാതന്ത്ര്യ സമര കാലത്ത് മുല്ലപ്പള്ളിയുടെ പിതാവ് നാടിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരനായ പിതാവ് കള്ളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു’; കെ. സുധാകരൻ

പ്രതിഷേധം ന്യായം; ലതിക സുഭാഷിനോട് പാര്‍ട്ടി നീതി കാട്ടിയില്ലെന്ന് കെ സുധാകരന്‍ എം.പി

തിരുവനന്തപുരം :ലതികാ സുഭാഷിനോട് പാര്‍ട്ടി നീതി കാട്ടിയില്ലെന്ന് കെ സുധാകരന്‍ എം.പി. ലതിക സുഭാഷിന്‍റെ പ്രതിഷേധം ന്യായമാണെന്നും തല മുണ്ഡനം ചെയ്‍തത് അതിന്റെ ഭാഗമാണെന്നും കെ സുധാകരന്‍ ...

കര്‍ഷകര്‍ക്ക് പിന്തുണ തുടരുമെന്ന് കമല ഹാരിസിന്‍റെ മരുമകള്‍

കര്‍ഷകര്‍ക്ക് പിന്തുണ തുടരുമെന്ന് കമല ഹാരിസിന്‍റെ മരുമകള്‍

വാഷിങ്ടണ്‍: കര്‍ഷക സമരത്തിന് പിന്തുണ തുടരുമെന്ന് കമല ഹാരിസിന്‍റെ മരുമകള്‍. ചില സംഘടനകള്‍ ഉയര്‍ത്തിയ ഭീഷണികളെ അല്‍പ്പം പോലും വകവെക്കുന്നില്ലെന്ന് യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ ...

ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കി ഡിജിറ്റൽ പേയ്‌മെന്റിനെ ശക്തിപെടുത്താനൊരുങ്ങി എസ്‌ബിഐ

ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കി ഡിജിറ്റൽ പേയ്‌മെന്റിനെ ശക്തിപെടുത്താനൊരുങ്ങി എസ്‌ബിഐ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കുന്നു. ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഒഴിവാക്കുന്നതിനുമായാണ് ...

കര്‍ണാടകത്തില്‍ ഭൂരിപക്ഷം തെളിയിച്ച്‌ യെദിയൂരപ്പ

കര്‍ണാടകത്തില്‍ ഭൂരിപക്ഷം തെളിയിച്ച്‌ യെദിയൂരപ്പ

ബെംഗളൂരു: കര്‍ണാടകയില്‍ ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടി ഭൂരിപക്ഷം തെളിയിച്ചു. 106 പേരുടെ പിന്തുണയോടെ ശബ്ദ വോട്ടോടെയാണ് യെദ്യൂരപ്പ വിശ്വാസം നേടിയത്.  സര്‍ക്കാരിന് ...

താരങ്ങൾ തളരരുത് , ധോണി ഉടനെ വിരമിക്കരുത് ; പിന്തുണയുമായി ആരാധകരും ബിസിസിഐ ഭരണസമിതി അംഗവും

താരങ്ങൾ തളരരുത് , ധോണി ഉടനെ വിരമിക്കരുത് ; പിന്തുണയുമായി ആരാധകരും ബിസിസിഐ ഭരണസമിതി അംഗവും

ലണ്ടന്‍: ഇന്ത്യന്‍ ടീം ലോകകപ്പ് ടൂര്‍ണമെന്റ് സെമി ഫൈനലില്‍ നിന്നും തോറ്റ് പുറത്തായതിനു പിന്നാലെ ടീമിനെയും കളിക്കാരെയും കൈവിടാതെ പിന്തുണച്ച ആരാധകർ. പൊരുതി തോറ്റാൽ അങ്ങ് പോട്ടെ ...

കേരളത്തില്‍ കോൺഗ്രസിന്  പിന്തുണയറിയിച്ച് ആം ആദ്മി

കേരളത്തില്‍ കോൺഗ്രസിന് പിന്തുണയറിയിച്ച് ആം ആദ്മി

ആം ആദ്മി പാര്‍ട്ടി കേരള ഘടകം 12 ലോക്‌സഭ മണ്ഡലങ്ങളില്‍ പാര്‍ട്ടി പിന്തുണ സംബന്ധിച്ച നിലപാട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തില്‍ മലപ്പുറം ഒഴികെയുള്ള മണ്ഡലത്തില്‍ യു.ഡി.എഫിന് പിന്തുണ ...

മി​ന്ന​ലാ​ക്ര​മ​ണം: ഇന്ത്യയെ  പി​ന്തു​ണ​ച്ച്‌ ഫ്രാ​ന്‍​സ്

മി​ന്ന​ലാ​ക്ര​മ​ണം: ഇന്ത്യയെ പി​ന്തു​ണ​ച്ച്‌ ഫ്രാ​ന്‍​സ്

പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ഭീ​ക​ര​താ​വ​ള​ങ്ങ​ളി​ല്‍ ഇ​ന്ത്യ ന​ട​ത്തി​യ സൈ​നി​ക നീ​ക്ക​ത്തെ പി​ന്തു​ണ​ച്ച്‌ ഫ്രാ​ന്‍​സ്. "അ​തി​ര്‍​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​പ്ര​വ​ര്‍​ത്ത​നം ചെ​റു​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്നു. സ്വ​ന്തം​മ​ണ്ണി​ല്‍ ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ ...

അയ്യപ്പ ഭക്തര്‍ക്ക് പിന്തുണയുമായി കറുപ്പണിഞ്ഞ് പി സി ജോര്‍ജ് നിയമസഭയില്‍

അയ്യപ്പ ഭക്തര്‍ക്ക് പിന്തുണയുമായി കറുപ്പണിഞ്ഞ് പി സി ജോര്‍ജ് നിയമസഭയില്‍

ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ സൂചനയുമായി കറുപ്പണിഞ്ഞ് പി. സി. ജോര്‍ജ് നിയമസഭയിലെത്തി. അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷമെന്ന് പി. സി. ...

ഒരു പെണ്ണിനെ കണ്ടാല്‍ നഷ്ടപ്പെട്ടു പോകുന്ന ദുര്‍ബലമായ ബ്രഹ്മചര്യമേ അയ്യപ്പനുള്ളോ: സുനിത ദേവദാസ്

ഒരു പെണ്ണിനെ കണ്ടാല്‍ നഷ്ടപ്പെട്ടു പോകുന്ന ദുര്‍ബലമായ ബ്രഹ്മചര്യമേ അയ്യപ്പനുള്ളോ: സുനിത ദേവദാസ്

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. സുപ്രീം കോടതി വിധി പ്രകാരം എല്ലാ സ്‌ത്രീകളും ശബരിമലയിൽ പോകണം എന്നല്ല താല്‍പ്പര്യമുള്ളവര്‍ പോകട്ടെയെന്നാണ് ...

ശബരിമല  സ്ത്രീപ്രവേശനം; മുഖ്യമന്ത്രിയുടേത് തുറന്ന സമീപനം: വെള്ളാപ്പള്ളി

ശബരിമല സ്ത്രീപ്രവേശനം; മുഖ്യമന്ത്രിയുടേത് തുറന്ന സമീപനം: വെള്ളാപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചു കൊണ്ട് ദേവസ്വത്തിനെതിരെ പ്രതിഷേധവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ബിജെപി വിഷയത്തില്‍ ഇടപെടുന്നതെന്നും ഇത് തിരിച്ചറിയുന്നതിന് ഹിന്ദുക്കള്‍ക്ക് വിവേകം ആവശ്യമാണെന്നും അദ്ദേഹം ...

ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തത് ശരിയായില്ല: ടി പി മാധവൻ

ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തത് ശരിയായില്ല: ടി പി മാധവൻ

താരസംഘടനയായ എ.എം.എം.എയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറി ടി.പി മാധവന്‍. നടി ആക്രമിക്കപ്പെട്ട കേസിനെ തുടർന്നാണ് താരസംഘടനായ അമ്മയിൽ നിന്ന് നടൻ ...

Latest News