സാമൂഹിക പ്രതിബദ്ധതയുള്ള പരസ്യചിത്രങ്ങൾ ഒരുക്കുന്നതിൽ എന്നും ശ്രദ്ധയർപ്പിച്ചിട്ടുള്ള ബ്രാൻഡ് ആണ് വിക്സ്. വിക്സിന്റെ ഏറ്റവും പുതുയ പരസ്യത്തിൽ ഇസ്തിയോസിസ് എന്ന അപൂർവ്വ ത്വക്ക് രോഗം ബാധിച്ച നിഷയുടെ കഥയാണ് അവതരിപ്പിക്കുന്നത്.
നിഷ തന്നെയാണ് പരസ്യചിത്രത്തിലും അഭിനയിച്ചിരിക്കുന്നത്. വീഡിയോ കാണൂ….
അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി എന്ന പേരുണ്ടാക്കില്ല, ഇനി മല ചവിട്ടാനില്ല; അരുന്ധതി
പ്രതികരിക്കാൻ ഇവിടെ എഴുതുക