സംഘർഷഭരിതമായ രാപ്പകലുകൾക്ക് ശേഷം തുലാമാസ പൂജ കഴിഞ്ഞ് ശബരിമല നട അടച്ചു. ചിത്തിര ആട്ടവിശേഷത്തിനായി ഇനി നവംബർ അഞ്ചിനാണ് നട തുറക്കുക. ആറിന് തന്നെ നടയടയ്ക്കുകയും ചെയ്യും.
അതിനുശേഷം നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി നട തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.
ശബരിമല വിഷയം; പിന്നോട്ടില്ല, വിധി നടപ്പാക്കും; പിണറായി വിജയൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക