തിരുവനന്തപുരം: ഇതരമതസ്ഥര്‍ പ്രവേശിച്ചതിനാൽ ആചാരലംഘനമുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര നടയടച്ചു. അനുവാദമില്ലതെയാണ് ഇതരമതസ്ഥര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഇതിനെ തുടർന്നുള്ള ശുദ്ധിക്രീയകള്‍ ക്ഷേത്രത്തിൽ പുരോഗമിക്കുകയാണ്. ശുദ്ധിക്രീയകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ക്ഷേത്രം വീണ്ടും തുറക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക