ഉപയോക്താക്കളുടെ സ്വകാര്യതയില്‍ ഫേസ്ബുക്കിന്റെ നടപടികള്‍ സംബന്ധിച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക് താന്‍ ആണ് സക്കര്‍ബര്‍ഗിന്റെ സ്ഥാനത്ത് എങ്കില്‍ ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ വരില്ല എന്ന് പരാമർശം നടത്തിയിരുന്നു. ഏതായാലും ഈ പരാമര്‍ശം സക്കര്‍ബര്‍ഗിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
രോഷാകുലനായ സക്കര്‍ബര്‍ഗ് ജീവനക്കാരോട് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കാൻ ആവശ്യപ്പെട്ടു എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക