തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിനു മുന്നിൽ നാമജപപ്രതിഷേധം. സന്നിധാനത്തെ നാമജപ പ്രതിധേധത്തിന്റെ പേരിൽ അറസ്റ്റിലായവരെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് കൊണ്ടുവരുന്നതിന് മുന്നോടിയായിട്ടാണ് പ്രതിഷേധം.
ജയിലിന് മുന്പില് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിട്ടുണ്ട്. ശരണം വിളികളോടെയാണ് പോലീസ് വാഹനത്തില്‍ പ്രതിഷേധക്കാര്‍ ജയിലിനുള്ളിലേക്ക് പ്രവേശിച്ചത്. പ്രതിഷേധം നടത്തിയ 69 പേരെ പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ നവംബര്‍ 21 കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക