അബുദാബി പള്ളിയില്‍ നിന്നും ചെരിപ്പ് മോഷ്ടിച്ച് പ്രവാസിയായ കള്ളന് കിട്ടിയത് ഒരു മാസത്തെ തടവുശിക്ഷ. ഖന്തൂര്‍ ഏരിയയില്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിക്ക് സമീപത്തെ പള്ളിയില്‍ നിന്നാണ് കള്ളന് ചെരിപ്പ് മോഷ്ടിച്ച് പണി വാങ്ങിയത്.
700 ദിര്‍ഹം വിലവരുന്ന ചെരിപ്പുകള്‍ മോഷണം പോയതായി കാട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഏഷ്യക്കാരനായ കള്ളൻ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക