രാജസ്ഥാൻ നിയമസഭയിൽ ചുവപ്പ് വിരിയിച്ച് ഗിര്ധാരിലാലും ബല്‍വാനും. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളിലാണ് ഇരുപതിനായിരത്തിലധികം ഭൂരിപക്ഷത്തോടെയാണ് സിപിഐ എം സ്ഥാനാര്‍ത്ഥികളായ ഇരുവരും വിജയിച്ചത്. ഭദ്ര മണ്ഡലത്തില്‍ ബല്‍വാന്‍ പൂനിയ 20741 വോട്ടുകള്‍ക്കും, ദുംഗര്‍ഗഡ് മണ്ഡലത്തില്‍ ഗിര്‍ധാരി ലാല്‍ 20501 വോട്ടുകള്‍ക്കുമാണ് അട്ടിമറിവിജയം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക