കൊച്ചി: എറണാകുളം അങ്കമാലി കരയാമ്പറമ്പു സിഗ്നലില്‍ പത്തോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാഹനവും അപകടത്തല്‍പെട്ടു. അപകടമുണ്ടായ വാഹനം മാറ്റി മുല്ലപ്പള്ളി മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക