BREAKING NEWS KERALA

നേർച്ചയ്‌ക്ക് കൊണ്ടുവന്ന ആന ലോറിയിൽനിന്ന് ഇറങ്ങിയോടി; ഒരാൾക്ക് ചവിട്ടേറ്റു

നേർച്ചയ്‌ക്ക് കൊണ്ടുവന്ന ആന ലോറിയിൽനിന്ന് ഇറങ്ങിയോടി; ഒരാൾക്ക് ചവിട്ടേറ്റു

പാലക്കാട്: പട്ടാമ്പി നേർച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയിൽ നിന്ന് ഇറങ്ങിയോടി. വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റു. ആടുമേക്കാൻ പോയ ആൾക്കാണ് ചവിട്ടേറ്റത്. രണ്ടു പശുക്കളെയും ...

സിപിഐഎം നേതാവിനെ കൊലപ്പെടുത്തിയ സംഭവം; ഇന്ന് ഹർത്താൽ

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് കൊയിലാണ്ടി ഏരിയയിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു. സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ...

കൊയിലാണ്ടിയില്‍ സിപിഐഎം നേതാവിനെ വെട്ടിക്കൊന്നു

കൊയിലാണ്ടിയില്‍ സിപിഐഎം നേതാവിനെ വെട്ടിക്കൊന്നു

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യന്‍ (64) ആണ് മരിച്ചത്. പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രത്തിന് ...

ആനയെ ഇന്ന് മയക്കുവെടി വെക്കില്ല; കാടിറങ്ങി ദൗത്യസംഘം, പ്രതിഷേധവുമായി നാട്ടുകാര്‍

ആനയെ ഇന്ന് മയക്കുവെടി വെക്കില്ല; കാടിറങ്ങി ദൗത്യസംഘം, പ്രതിഷേധവുമായി നാട്ടുകാര്‍

കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ മയക്കുവെടിക്കാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. ആന കര്‍ണാടക അതിര്‍ത്തിയിലെ കൊടുങ്കാട്ടിലേക്ക് പോയതിനെ തുടര്‍ന്നാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്. ബാബലിപുഴയുടെ ...

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു

കല്‍പറ്റ: വയനാട് പയ്യമ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. കുറുവ ദ്വീപിനു സമീപം ചാലിഗദ്ദ ഊരിലെ പനച്ചിയിൽ അജിക്കാണു ദാരുണാന്ത്യം. ഇന്ന് രാവിലെ 7:30ഓടെയാണു സംഭവം. കാട്ടാന ...

ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ നഴ്സ് മരിച്ചു

ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ നഴ്സ് മരിച്ചു

മലപ്പുറം: തിരൂർ ജില്ലാ ആശുപത്രിയിലെ കെട്ടിടത്തിൽ നിന്ന് വീണ ഹെഡ് നഴ്സ് മരിച്ചു. തൃശ്ശൂർ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയിൽ മിനി(48) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ...

പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തി; ക്ഷേത്രദര്‍ശനം ഉടൻ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും

പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തി; ക്ഷേത്രദര്‍ശനം ഉടൻ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും

കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി. രാവിലെ 7.40നാണ് പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുക. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡിലാണ് അദ്ദേഹം ഇറങ്ങിയത്. ...

പ്രധാനമന്ത്രി കൊച്ചിയിലെത്തി; റോഡ് ഷോ ഉടൻ ആരംഭിക്കും

പ്രധാനമന്ത്രി കൊച്ചിയിലെത്തി; റോഡ് ഷോ ഉടൻ ആരംഭിക്കും

കൊച്ചി: കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. റോഡ് ഷോ ഉടൻ ആരംഭിക്കും. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ കൊച്ചി നാവികസേന ...

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ഭക്തിസാന്ദ്രമായി ശബരിമല

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ഭക്തിസാന്ദ്രമായി ശബരിമല

ശബരിമല: പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. വൈകിട്ട് 6.35ഓടെ ശരണം വിളികളോടെ കൈകള്‍ കൂപ്പി പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശിച്ച് സായുജ്യമടഞ്ഞു. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല ...

ഗവർണർക്ക് താമസിക്കാനുള്ള കാലിക്കറ്റ് സര്‍വ്വകലാശാല ഗസ്റ്റ് ഹൗസിന് മുന്നില്‍ എസ്.എഫ്.ഐ പ്രതിഷേധം

ഗവർണർക്ക് താമസിക്കാനുള്ള കാലിക്കറ്റ് സര്‍വ്വകലാശാല ഗസ്റ്റ് ഹൗസിന് മുന്നില്‍ എസ്.എഫ്.ഐ പ്രതിഷേധം

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം. ഗസ്റ്റ്ഹൗസിന് മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വൈകിട്ട് 6.30 നാണ് ...

കൊല്ലത്ത് ട്യൂഷന് പോയ ആറു വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; കസ്റ്റഡിയിലായത് കാർ വാഷിംഗ് സെന്റർ ഉടമ; ഒൻപതര ലക്ഷം രൂപയും കിട്ടി

കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ഒരാൾ ശ്രീകണ്‌ഠേശ്വരത്തെ കാർ വാഷിംഗ് സെന്റർ ഉടമ. സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്ത ഒൻപതര ലക്ഷം രൂപ പൊലീസ് ...

കൊല്ലത്ത് ട്യൂഷന് പോയ ആറു വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; രണ്ടു പേർ കസ്റ്റഡിയിൽ

കൊല്ലം: കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ തിരുവനന്തപുരത്ത് രണ്ടു പേർ കസ്റ്റഡിയിൽ. കൃത്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ശ്രീകണ്ടേശ്വരത്തു ...

6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഫോൺ വിളിച്ചയാളുടെ രേഖാചിത്രം തയ്യാറാക്കി; പൊലീസ് അന്വേഷണം ഊർജിതം

6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഫോൺ വിളിച്ചയാളുടെ രേഖാചിത്രം തയ്യാറാക്കി; പൊലീസ് അന്വേഷണം ഊർജിതം

കൊല്ലം: 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ അന്വേഷണ സംഘത്തിന് നിർണ്ണായ വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന. ഫോൺ വിളിച്ചയാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ്.  ഓയൂർ സ്വദേശി റജിയുടെ ...

കൊല്ലത്ത് ട്യൂഷന് പോയ ആറു വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; സംസ്ഥാന വ്യാപകമായി അലര്‍ട്ട് നല്‍കി പൊലീസ്

കൊല്ലം: കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പൊലീസ് അലര്‍ട്ട് നല്‍കി. അതിര്‍ത്തികളിലും, റയില്‍വേ സ്റ്റേഷനുകളിലും പരിശോധന വ്യാപിപ്പിച്ചു. സൈബര്‍ പൊലീസിന്റെ നേതൃത്വത്തിലും ...

കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് ലക്ഷം വേണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് ഫോണ്‍ കോള്‍

കൊല്ലം: കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണത്തിനിടെ വഴിത്തിരിവ്. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും കുട്ടിയെ തിരികെ തരണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ...

കൊല്ലത്ത് ട്യൂഷന് പോയ ആറു വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി

‘അമ്മിച്ചിക്ക് കൊടുക്കാനെന്നു പറഞ്ഞ് പേപ്പർ തന്നു, സ്ത്രീ മാസ്‌ക് ധരിച്ചിരുന്നു’: തട്ടിക്കൊണ്ടു പോയ കാര്‍ മുമ്പും കണ്ടിട്ടുണ്ട്; 6 വയസുകാരിയുടെ സഹോദരൻ

കൊല്ലം: കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കാര്‍ മുമ്പും ആ പരിസരത്ത് കണ്ടിട്ടുണ്ടെന്ന് അഭികേല്‍ സാറയുടെ സഹോദരന്‍ എട്ട് വയസുകാരന്‍ പറഞ്ഞു. രണ്ട് മൂന്ന് ദിവസമായി ട്യൂഷന് ...

സംസ്ഥാനത്ത് വൈകീട്ട് 6 മുതൽ 11 വരെ വൈദ്യുതി ഉപയോഗം കുറയ്‌ക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈകീട്ട് 7 മണി മുതൽ രാത്രി 11 മണിവരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായാണ് ഇത്. ...

ചേർത്തല മാർക്കറ്റിലെ തുണിക്കടയിൽ വൻ തീപിടിത്തം; ഇരുനിലകളും പൂർണമായും കത്തി നശിച്ചു, കോടികളുടെ നാശനഷ്‌ടം

ചേർത്തല മാർക്കറ്റിലെ തുണിക്കടയിൽ വൻ തീപിടിത്തം; ഇരുനിലകളും പൂർണമായും കത്തി നശിച്ചു, കോടികളുടെ നാശനഷ്‌ടം

ആലപ്പുഴ: ആലപ്പുഴ ചേർത്തല മാർക്കറ്റിൽ തുണിക്കടയിൽ വൻ തീപിടിത്തം. നടക്കാവ് റോഡിൽ പ്രവർത്തിക്കുന്ന ദാമോദർ പൈ എന്ന തുണിക്കടയിലാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ തീപിടിത്തമുണ്ടായത്. അപകടത്തിൽ കടയുടെ ...

തൃശൂരില്‍ ബസ് മറിഞ്ഞു; സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 50 പേര്‍ക്ക് പരിക്ക്

തൃശൂരില്‍ ബസ് മറിഞ്ഞു; സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 50 പേര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂരിൽ സ്വകാര്യബസ് മറിഞ്ഞ് അപകടം. കണിമംഗലത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അന്‍പത് പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ...

ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു

ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു

കൊല്ലം: പത്തനാപുരത്ത് ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പത്തനാപുരം കടശേരി സ്വദേശി രേവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭർത്താവ് മലപ്പുറം സ്വദേശി ഗണേഷിനെ ...

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് മലയാളത്തിന്റെ വരപ്രസാദം

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് മലയാളത്തിന്റെ വരപ്രസാദം

മലപ്പുറം: കേരളത്തിലെ പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി (9 7 ) അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ...

മഴ കനക്കുന്നു; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

മഴ കനക്കുന്നു; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളും പ്രത്യേകം ...

വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക; സംസ്ഥാനത്തെ റോഡുകളിലെ പുതുക്കിയ വേഗ പരിധി ഇന്ന് മുതൽ പ്രാബല്യത്തിൽ

വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക; സംസ്ഥാനത്തെ റോഡുകളിലെ പുതുക്കിയ വേഗ പരിധി ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതല്‍ പ്രാബല്യത്തിൽ. നഗര റോഡുകളില്‍ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി. മുച്ചക്ര വാഹനങ്ങള്‍ക്കും ...

പുരാവസ്തു തട്ടിപ്പ് കേസില്‍ കെ. സുധാകരന്‍ അറസ്റ്റില്‍

കൊച്ചി: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറസ്റ്റില്‍. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് കെ. ...

നിർത്തിയിട്ട ട്രെയിനിൽ തീ പിടിത്തം; ഒരു ബോഗി കത്തി നശിച്ചു

നിർത്തിയിട്ട ട്രെയിനില്‍ തീപിടിത്തം: മീറ്ററുകള്‍ അകലെ പെട്രോളിയം സംഭരണകേന്ദ്രം സ്ഥിതി ചെയ്യുന്നു, ഒഴിവായത് വന്‍ ദുരന്തം

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ഒഴിവായത് വന്‍ ദുരന്തം. ട്രെയിനിന് സമീപത്ത് നിന്നും മീറ്ററുകള്‍ മാത്രം അകലെയാണ് ഭാരത് പെട്രോളിയം സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ...

റോഡില്‍ കോണ്ടം പൊങ്ങി; കോണ്ടം ചവിട്ടാതെ നടക്കാന്‍ പറ്റാത്ത അവസ്ഥയില്‍ നാട്ടുകാർ

റോഡില്‍ കോണ്ടം പൊങ്ങി; കോണ്ടം ചവിട്ടാതെ നടക്കാന്‍ പറ്റാത്ത അവസ്ഥയില്‍ നാട്ടുകാർ

തിരുവനന്തപുരം: റോഡിൽ മുഴുവൻ ഗര്‍ഭനിരോധന ഉറകള്‍ കിടക്കുന്നത് കാരണം വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് തിരുവനന്തപുരം കവടിയാറുള്ള കക്കോടില്‍ താമസിക്കുന്നവര്‍. ഈ വഴി യാത്ര ചെയ്യുന്നവര്‍ക്കും, ഇവിടെ താമസിക്കുന്നവര്‍ക്കും ഇപ്പോള്‍ ...

ക​ണ്ണൂ​രി​ലെ​ത്തി​യ മാ​വോ​യി​സ്റ്റു​ക​ളെ തി​രി​ച്ച​റി​ഞ്ഞു

വയനാട്ടില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ്

വയനാട്: പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ്. വൈത്തിരിയില്‍ ദേശീയപാതയ്ക്ക് അടുത്തുള്ള സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഹോട്ടല്‍ ജീവനക്കാരോട് പണം ആവശ്യപ്പെട്ടു. ഇതേ സമയം ...

കാ​ന​ന​പാ​ത​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം; ശബരിമല തീ​ര്‍​ഥാ​ട​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

കോഴിക്കോട് ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്ത് ജനവാസ കേന്ദ്രത്തില്‍ ആന ഇറങ്ങി. കാട്ടാനകളെ കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനപാലകരുടെ നേതൃത്വത്തിലുള്ള ഒരു സംഘംവും ...

കണ്ണൂർ തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂർ തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂർ: തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കുറ്റ്യാടി സ്വദേശികളായ പ്രവീണ്‍, സക്കീര്‍, റഫീക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജൂബിലി റോഡിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ പച്ചമരുന്ന് ...

ക​ണ്ണൂ​രി​ല്‍ ടാ​ങ്ക​ര്‍​ലോ​റി കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ മൂ​ന്നു പേ​ര്‍ മ​രി​ച്ചു

കൊച്ചിയില്‍ സ്വകാര്യബസ് സ്‌ക്കൂട്ടറില്‍ ഇടിച്ച്‌ രണ്ട് മരണം

കൊച്ചി: കൊച്ചിയില്‍ സ്വകാര്യബസ് സ്‌ക്കൂട്ടറില്‍ ഇടിച്ച്‌ രണ്ട് മരണം. ഉച്ചയ്ക്ക് പതിനൊന്നേകാലോടെ ചിറ്റൂര്‍ റോഡിലാണ് അപകടം നടന്നത്. രാജസ്ഥാന്‍ സ്വദേശി ഈശ്വര്‍ ലാലും മലയാളിയായ സ്റ്റാലിനും ആണ് മരിച്ചത്. ...

Page 1 of 2 1 2

Latest News