കായംകുളം

കായംകുളത്ത് അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ബീഹാർ സ്വദേശി പിടിയിൽ

കായംകുളത്ത് അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ബീഹാർ സ്വദേശി പിടിയിൽ

ആലപ്പുഴ ജില്ലയിലെ കായംകുളത്ത് അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ബീഹാർ സ്വദേശി പോലീസിന്റെ പിടിയിലായി. സംഭവത്തിൽ ബീഹാർ സ്വദേശിയായ കുന്തൻ കുമാർ (27)നെ വള്ളിക്കുന്നം പോലീസ് ...

പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ്; എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

എന്‍ജിനീയറിങ് കോളജ് അടിച്ചുതകർത്ത കേസ്; കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്ത് ജെയ്ക് സി തോമസ്

ആലപ്പുഴ: കോളേജ് അടിച്ചു തകർത്ത കേസില്‍ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു. കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളജ് ഓഫ് എഞ്ചിനിയറിങ് ...

പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്ന പഴഞ്ചൊല്ല് ആദ്യം വലിച്ചു; പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന വിശദീകരണവും നീക്കി; ‘തെളിഞ്ഞും ഒളിഞ്ഞും’ പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍

കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച ചര്‍ച്ചയായില്ലെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ എംഎല്‍എ

ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ എംഎല്‍എ രംഗത്ത്. കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്നായിരുന്നു യു പ്രതിഭയുടെ പോസ്റ്റ്. വ്യക്തിപരമായ മനോവിഷമത്താലാണ് ...

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയോളം രൂപ തട്ടിയ കേസ്; പ്രതി പിടിയില്‍

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയോളം രൂപ തട്ടിയ കേസിലെ പ്രതി പിടിയില്‍. പോലീസിന്‍റെ പിടിയിലായത് കരുനാഗപ്പള്ളി മാലുമേല്‍ സ്വദേശി സുനില്‍കുമാറാണ് . തട്ടിപ്പിനു ശേഷം വിവിധ ...

കായംകുളം പത്തിയൂരിൽ അച്ഛൻ 7 വയസുകാരിയെ കാലിൽ പിടിച്ച് നിലത്തടിച്ചു; കുട്ടിക്ക് ഗുരുതര പരുക്ക്

കായംകുളം പത്തിയൂരിൽ അച്ഛൻ 7 വയസുകാരിയെ കാലിൽ പിടിച്ച് നിലത്തടിച്ചു; കുട്ടിക്ക് ഗുരുതര പരുക്ക്

കായംകുളം പത്തിയൂരിൽ മദ്യപിച്ചെത്തിയ പിതാവിന്റെ മർദ്ദനമേറ്റ ഏഴുവയസുകാരിക്ക് ഗുരുതര പരുക്ക്. പത്തിയൂർ സ്വദേശി സുരേഷിനെ കരിയിലക്കുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിക്കുന്നതിനിടെ ...

സര്‍ക്കാര്‍ നിശ്ചയിച്ച വിലയെകാൾ കൂടി​യ വി​ലയ്‌ക്ക് കൊവി​ഡ് പ്രതി​രോധ സാമഗ്രി​കള്‍ വി​റ്റു; ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

സര്‍ക്കാര്‍ നിശ്ചയിച്ച വിലയെകാൾ കൂടി​യ വി​ലയ്‌ക്ക് കൊവി​ഡ് പ്രതി​രോധ സാമഗ്രി​കള്‍ വി​റ്റു; ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കായംകുളം: കൂടി​യ വി​ലയ്ക്ക് കൊവി​ഡ് പ്രതി​രോധ സാമഗ്രി​കള്‍ വി​റ്റ സംഭവത്തി​ല്‍ ലീഗല്‍ മെട്രോളജി വകുപ്പ് ആറുകേസുകള്‍ രജി​സ്റ്റര്‍ ചെയ്തു. 40000 രൂപ പിഴ ഈടാക്കി. കാര്‍ത്തികപ്പള്ളി താലൂക്കിന്റെ ...

വാഹന പരിശോധനയുടെ പേരില്‍ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു; കായംകുളം പൊലീസിനെതിരെ പരാതിയുമായി വൃക്കരോഗി

വാഹന പരിശോധനയുടെ പേരില്‍ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു; കായംകുളം പൊലീസിനെതിരെ പരാതിയുമായി വൃക്കരോഗി

വാഹന പരിശോധനയുടെ പേരില്‍ ശാരീരികവും മാനസികവുമായി തന്നെ പൊലീസ് പീഡിപ്പിച്ചതായി വൃക്കരോഗിയുടെ പരാതി. കായംകുളം പൊലീസിനെതിരെയായി പെരിങ്ങാല സ്വദേശി മുഹമ്മദ് റാഫിയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ കായംകുളം ...

പാലുവിറ്റ്  ജീവിതം; ബാക്കി സമയം പൊതുപ്രവര്‍ത്തനം; കോണ്‍ഗ്രസിലെ പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി, കായംകുളത്ത് പ്രതിഭയ്‌ക്കെതിരെ അരിത

പാലുവിറ്റ് ജീവിതം; ബാക്കി സമയം പൊതുപ്രവര്‍ത്തനം; കോണ്‍ഗ്രസിലെ പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി, കായംകുളത്ത് പ്രതിഭയ്‌ക്കെതിരെ അരിത

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി അരിത ബാബു.27വയസ്സുകാരിയായ അരിത, കായംകുളം മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ദേവികുളങ്ങര ഗോവിന്ദമുട്ടം അജീഷ് നിവാസില്‍ തുളസീധരന്റെയും ...

ഇന്ന് മുതൽ നിലമ്പൂർ, കൊച്ചുവേളി സ്‌പെഷൽ എക്സ്പ്രസ് സർവീസ് ആരംഭിക്കും

ഇന്ന് മുതൽ നിലമ്പൂർ, കൊച്ചുവേളി സ്‌പെഷൽ എക്സ്പ്രസ് സർവീസ് ആരംഭിക്കും

ഇന്ന് മുതൽ സർവീസ് നടത്താനൊരുങ്ങി നിലമ്പൂർ, കൊച്ചുവേളി സ്‌പെഷൽ എക്സ്പ്രസ്. നിലമ്പൂരിൽ നിന്ന് എല്ലാ ദിവസവും രാത്രി 9.30 നായിരിക്കും ട്രെയിൻ പുറപ്പെടുക. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ...

കായംകുളത്ത് സാഹസിക വിനോദകേന്ദ്രം ഉത്‌ഘാടനം ചെയ്തു

കായംകുളത്ത് സാഹസിക വിനോദകേന്ദ്രം ഉത്‌ഘാടനം ചെയ്തു

കായംകുളം: കായംകുളം ക‌ൃഷ്‌ണപുരത്ത്‌ ആരംഭിക്കുന്ന സാഹസിക വിനോദകേന്ദ്രം എ എം ആരിഫ് എംപി ഉദ്‌ഘാടനം ചെയ്‌തു. എംഎല്‍എയുടെ അഭ്യര്‍ഥനപ്രകാരം ടൂറിസം വകുപ്പില്‍നിന്ന്‌ 93.91 ലക്ഷം രൂപ വിനിയോഗിച്ചാണ് ...

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍; സര്‍ക്കാരിന്റെ പരിഗണന മനുഷ്യജീവന്: കോടിയേരി

‘എന്നെ കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ട്..’ എന്ന് യാചിച്ചിട്ടും കൊലക്കത്തി താഴ്‌ത്താത്ത നിഷ്ടൂരതയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ഏത് ഗാന്ധിയന്‍ മൂല്യങ്ങളെ പിന്‍പറ്റിയാണ് ? കായംകുളത്ത് സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

കായംകുളത്ത് സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് കൗണ്‍സിലറെ അറസ്റ്റ് ചെയ്തത് ഇത് വെളിവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ...

ചികിത്സയ്‌ക്കെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; കായംകുളം താലൂക്ക് ആശുപത്രിയിലെ സർജിക്കൽ വാർഡ് അടച്ചു

ചികിത്സയ്‌ക്കെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; കായംകുളം താലൂക്ക് ആശുപത്രിയിലെ സർജിക്കൽ വാർഡ് അടച്ചു

ചികിത്സയ്ക്കെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിലെ സർജിക്കൽ വാർഡ് അടച്ചു. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ആൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ആശുപത്രിയിലെ ...

സംസ്ഥാനത്ത് മത്സ്യത്തിന് തീ വില

കായംകുളത്ത് നിന്നും 350 കിലോ പഴകിയ മത്സ്യം പിടികൂടി

ആലപ്പുഴ: കായംകുളത്ത് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നിന്നും പഴകിയ മത്സ്യം പിടിച്ചെടുത്തു. പുലര്‍ച്ചെ മാര്‍ക്കറ്റില്‍ ലോറിയില്‍ എത്തിച്ച 350കിലോയോളം വരുന്ന ഒമാന്‍ മത്തിയാണ് അധികൃതര്‍ ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

കായംകുളത്ത് യുവാവിന് കുത്തേറ്റു

ആലപ്പുഴ: കായംകുളത്ത് യുവാവിന് കുത്തേറ്റു. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊറ്റുകുളങ്ങര സ്വദേശി അഷ്‌റഫിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രി ...

സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന അജാസിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു; സൗമ്യയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും

സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന അജാസിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു; സൗമ്യയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും

കായംകുളം: വനിതാ പൊലീസുകാരിയെ പെട്രോളൊഴിച്ച്‌ തീവെച്ച്‌ കൊലപ്പെടുത്തിയ ആലുവ ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന അജാസിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. അതേസമയം, വനിതാ സിവില്‍ ...

കായംകുളത്ത് ഷെയർ ചാറ്റിലൂടെ ഭാര്യമാരെ പങ്കുവച്ച സംഘം അറസ്റ്റിൽ

കായംകുളത്ത് ഷെയർ ചാറ്റിലൂടെ ഭാര്യമാരെ പങ്കുവച്ച സംഘം അറസ്റ്റിൽ

ആലപ്പുഴ : കായംകുളത്ത് ഷെയർ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറിയ സംഘം അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ...

കായംകുളത്ത് മൾട്ടി പ്ലസ് തീയേറ്ററിന് അനുമതി ലഭിച്ചു

കായംകുളത്ത് മൾട്ടി പ്ലസ് തീയേറ്ററിന് അനുമതി ലഭിച്ചു

ആലപ്പുഴ: കായംകുളം മൾട്ടി പ്ലസ് തീയറ്ററിനു 15.03 കോടി രൂപ കിഫ്ബി അനുവദിച്ചതായി എംഎൽഎ യു.പ്രതിഭ. നാൽപ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് തീയറ്ററുകളും വ്യാപാര സ്ഥാപനങ്ങളും അടങ്ങുന്ന സമുച്ചയമാണ് ...

കായംകുളത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ 12 പേര്‍ക്ക് പരിക്ക്

കായംകുളത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ 12 പേര്‍ക്ക് പരിക്ക്

ആലപ്പുഴ: കായംകുളത്ത് സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ 12 പേര്‍ക്ക് പരിക്കേറ്റു. കായംകുളം കെപി റോഡില്‍ ഒന്നാം കുറ്റി ജംഗ്ഷനു കിഴക്കു വച്ചാണ് അപകടം ...

മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനി മിന്നലേറ്റ് മരിച്ചു

കായംകുളത്ത് ഇടിമിന്നലേറ്റ് തട്ടുകട തൊഴിലാളി മരിച്ചു

ആലപ്പുഴ: കായംകുളത്ത് ഇടിമിന്നലേറ്റ് തട്ടുകട തൊഴിലാളി മരിച്ചു. മുക്കടയിലെ തട്ടുകട ജീവനക്കാരനായ ഓച്ചിറ സ്വദേശി രമണന്‍ (55) ആണ് മരിച്ചത്. തട്ടുകടയിലെ മറ്റൊരു ജീവനക്കാരനായ കായംകുളം സ്വദേശിയായ ...

വിനോദയാത്ര സംഘത്തിന്റെ മിനിബസ് മറിഞ്ഞ് എറണാകുളം സ്വദേശി മരിച്ചു

കായംകുളം സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

സൗദി: ആലപ്പുഴ കായംകുളം സ്വദേശി പ്രകാശ് ഗോപാലകൃഷ്ണ പിള്ള ( 41) സൗദി ഖസീമിലെ ബുഖൈരിയയിലുണ്ടായ വാഹനാപകടത്തില്‍  മരിച്ചു. ഇലക്‌ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഇദ്ദേഹം ഓടിച്ച ...

കായംകുളത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ അപകടം

കായംകുളത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ അപകടം

ആലപ്പുഴ: കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. 14പേര്‍ക്ക് പരുക്കേറ്റു. ദേശീയ പാതയില്‍ കായംകുളം ഒ.എന്‍.ജെ ജംക്ഷനില്‍ പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും ...

കാ​യം​കു​ളം സ്വ​ദേ​ശി നി​പാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ​ആ​ശു​പ​ത്രി​യി​ല്‍

കാ​യം​കു​ളം സ്വ​ദേ​ശി നി​പാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ​ആ​ശു​പ​ത്രി​യി​ല്‍

തൃശൂർ: നിപാ രോഗലക്ഷണങ്ങളുമായി കായംകുളം സ്വദേശിയായ യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോടുള്ള ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഇയാള്‍ പനിയുടെ ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് അവിടെ ആരോടും വിവരം പറയാതെ ...

കാ​യം​കു​ള​ത്ത് ബൈ​ക്ക് അ​പ​ക​ടം; ര​ണ്ടു മരണം

കാ​യം​കു​ള​ത്ത് ബൈ​ക്ക് അ​പ​ക​ടം; ര​ണ്ടു മരണം

കാ​യം​കു​ളം: ആ​ല​പ്പു​ഴ കാ​യം​കു​ള​ത്ത് ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍ മരി​ച്ചു. ഓ​ച്ചി​റ പാ​യി​ക്കു​ഴി പാ​ല​പ്പു​ഴ​യ​ത്ത് പ്ര​ദീ​പി​ന്‍റെ മ​ക​ന്‍ അ​ഖി​ല്‍ (19 ) ഓ​ച്ചി​റ സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​ണ് മ​രി​ച്ച​ത്. ...

പരസ്യമായി മദ്യം വാങ്ങാന്‍ ധൈര്യമുള്ള പെണ്ണുങ്ങളുമുണ്ട് കായംകുളത്ത്

പരസ്യമായി മദ്യം വാങ്ങാന്‍ ധൈര്യമുള്ള പെണ്ണുങ്ങളുമുണ്ട് കായംകുളത്ത്

കായംകുളം: സാധാരണയായി ബിവറേജുകളില്‍ മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നത് പുരുഷന്മാരാണ്. എന്നാല്‍ കായംകുളത്ത് പരസ്യമായി പുരുഷന്മാരുടെ ഇടയില്‍ നിന്ന് മദ്യം വാങ്ങാന്‍ ഒരു യുവതി എത്തിയത് ക്യൂവില്‍ ...

Latest News