കോട്ടയം: പൊന്‍കുന്നം ഇളങ്ങുളത്ത് വാഹനാപകടത്തില്‍ മൂന്നു പേര് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. മണര്‍കാട് സ്വദേശി സുകുമാരന്‍, കളത്തിപ്പടി സ്വദേശി ഉല്ലാസ്, പാലക്കാട് സ്വദേശി കണ്ണന് എന്നിവരാണു മരിച്ചത്.
സാരമായി പരിക്കേറ്റ അജിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക