PONKUNNAM

നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ച് അപകടം; പൊന്‍കുന്നത്ത് മൂന്നുപേര്‍ മരിച്ചു

നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ച് അപകടം; പൊന്‍കുന്നത്ത് മൂന്നുപേര്‍ മരിച്ചു

കോട്ടയം: കോട്ടയത്ത് വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. പൊന്‍കുന്നത്ത് രാത്രി 10.30 ഓടെയാണ് നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോറിക്ഷയില്‍ ഇടിച്ചത്. ഓട്ടോറിക്ഷയില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റ മറ്റുരണ്ടുപേരെ കോട്ടയം ...

സംശയരോഗത്തെ തുടര്‍ന്ന് കറിക്കത്തി ഉപയോഗിച്ച് ഭർത്താവ് കഴുത്തറത്ത യുവതി മരിച്ചു

സംശയരോഗത്തെ തുടര്‍ന്ന് കറിക്കത്തി ഉപയോഗിച്ച് ഭർത്താവ് കഴുത്തറത്ത യുവതി മരിച്ചു

പൊൻകുന്നം∙ സംശയരോഗത്തെ തുടര്‍ന്ന് ഭർത്താവ് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. മല്ലികശേരി കണ്ണമുണ്ടയിൽ ബിനോയ് ജോസഫാണ് (48) ഭാര്യ സിനിയെ (44) ...

ബൈക്കും അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസും തമ്മില്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

ബൈക്കും അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസും തമ്മില്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

കോട്ടയം: കോട്ടയം പൊന്‍കുന്നത്തിന് സമീപം അട്ടിക്കലില്‍ ബൈക്കും അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസും തമ്മില്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. പൊന്‍കുന്നം പാലാ റോഡില്‍ ഒന്നാം മൈലിന് സമീപമാണ് ...

കോ​ട്ട​യ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്നു മരണം

കോ​ട്ട​യ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്നു മരണം

കോ​ട്ട​യം: പൊ​ന്‍​കു​ന്നം ഇളങ്ങുള​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. മണര്‍കാ​ട് സ്വ​ദേ​ശി സു​കു​മാ​ര​ന്‍, ക​ള​ത്തി​പ്പ​ടി സ്വ​ദേ​ശി ഉ​ല്ലാ​സ്, പാ​ല​ക്കാ​ട് സ്വ​ദേ​ശി ക​ണ്ണ​ന്‍ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ...

കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്

കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്

പൊ​ന്‍​കു​ന്നം: കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ള്‍ തമ്മില്‍ കൂ​ട്ടി​യി​ടിച്ച് 20 പേ​ര്‍​ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പാ​ലാ റോ​ഡി​ല്‍ ഒ​ന്നാം മൈ​ല്‍ വ​ട്ട​ക്കാ​ട്ട് വേ ​ബ്രി​ഡ്ജി​ന് സമീ​പം മായിരുന്നു അപകടം ഉണ്ടായത്. കെ​എ​സ്‌ആ​ര്‍​ടിസി ...

Latest News