ഹർത്താൽ ദിനത്തിൽ കൊച്ചി നഗരവീഥികളിലൂടെ കൈവിട്ട് സൈക്കിൾ ഓടിച്ച് നടനും സംവിധായകനുമായ സൗബിൻ ഷാഹിർ.
https://www.instagram.com/p/BsKRpUbBPXr/
കുണ്ടന്നൂരിലെ സര്‍വീസ് റോഡിലൂടെ കൈ വിട്ട് സൈക്കിളോടിക്കുന്ന വിഡിയോ സൗബിന് തന്നെയാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.
വീഡിയോയില്‍ സൗബിന്റെ മുഖം കാണിക്കാതെ നിഴലും സൈക്കിള്‍ ഹാന്‍ഡിലും ഒപ്പം ചുറ്റുപാടും മാത്രമാണ് കാണിക്കുന്നത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക