ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരിൽ അക്രമം തുടരുന്നതിനാല്‍ തിരുവനന്തപുരം നെടുമങ്ങാടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിച്ചിരിക്കുന്നത്.
സുപ്രീം കോടതി വിധി അനുസരിച്ച് ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് ആചാരലംഘനമാണെന്ന് പറഞ്ഞ് ബിജെപി- ആര്‍എസ്എസ് സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചു വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക