മുംബൈ: ഇന്ത്യയിലെ ആഡംബര കാര്‍ വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം വർഷവും ഒന്നാമതെത്തി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ്.
2018ല്‍ 15,330 യൂണിറ്റ് ബെന്‍സുകളാണ് ഇന്ത്യയില്‍ വിറ്റത്. 2016-ല്‍ 13,231 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 15.86 ശതമാനം വര്‍ദ്ധനവുണ്ടായി.
ഇന്ത്യന്‍ വിപണിയിലെ ബെന്‍സിന്റെ മുഖ്യ എതിരാളികളാണ് ബിഎംഡബ്ല്യു. 2018 ല്‍ അവര്‍ വിറ്റഴിച്ചത് 9800 യൂണിറ്റുകളായിരുന്നു. ഓടി 7876ഉം ജാഗ്വര്‍ 3954 ഉം യൂണിറ്റുകള്‍ വിറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക