തമിഴ് സൂപ്പർ താരം സൂര്യയുടെയും നടി ജ്യോതികയുടെയും മകൻ ദേവ് സിനിമാ അരങ്ങേറ്റത്തിനൊരുങ്ങുന്നു. സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ 2 ഡി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാകും ദേവിന്റെ സിനിമാ പ്രവേശനം. നവാഗത സംവിധായകനാകും ചിത്രം ഒരുക്കുക.
ഒരു കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക