ബിഗ് ബോസ് എന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോയിൽ പങ്കെടുക്കവെ പ്രണയത്തിലായ ചലച്ചിത്ര നടിയും അവതാരികയുമായ പേർളി മാണിയുടെയും സീരിയൽ നടനും മോഡലുമായ ശ്രീനിഷ് അരവിന്ദിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു.
സാമൂഹിക മാധ്യമത്തിലൂടെ ഇരുവരും വിവാഹ നിശ്ചയ വാർത്ത ആരാധകരെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക