സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് . പവന് 120 രൂപ കൂടി . സ്വര്‍ണ്ണം ഗ്രാമിന് 3020 രൂപയും പവന് 24160 രൂപയായി വില ഉയരുകയും ചെയ്തു .
സ്വര്‍ണ്ണവില 17, 18 തീയതികളില്‍ 24200 രൂപ വരെ ഉയരുകയും ചെയ്തിരുന്നു . സ്വര്‍ണവിലയില്‍ നേരിയ ഇടിവ് ഇടക്ക് ഉണ്ടായെങ്കിലും ഇനിയും വില ഉയരുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക