വിവാദങ്ങളുടെ കൂട്ടുകാരനാണ് എന്നും പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജ്. ഇപ്പോഴിതാ തന്റെ സ്വന്തം മണ്ഡലത്തിലെ ജനങ്ങളും പിസിയെ കൈവിട്ട മട്ടാണ്. പൂഞ്ഞാറില്‍ നടന്ന പൊതുപാടിയിലായിരുന്നു നാട്ടുകാര്‍ തങ്ങളുടെ എംഎല്‍എയ്ക്ക് നേരെ തിരിഞ്ഞത്. എം എൽ എ നാട്ടുകാരെ നേരിട്ടത് അസഭ്യവർഷം ചൊരിഞ്ഞും.
https://www.facebook.com/HawkEyeKerala/videos/538702896634526/
പൂഞ്ഞാറില്‍ നടന്ന ഇരാട്ടുപേട്ട വോളി ടൂര്‍ണമെന്റ് ചടങ്ങിനിടെയായിരുന്നു നാട്ടുകാര്‍ പിസിക്കെതിരെ ഈ കൂകിവിളി ആഘോഷമാക്കി മാറ്റിയത്. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ വളരെ രൂക്ഷമായി തന്നെ പിസി ജോര്‍ജ്ജും നേരിട്ടു.
അവസാനം കൂകിവിളിയും നാട്ടുകാരുടെ എതിര്‍പ്പും ശക്തമായപ്പോല്‍ പരിപാടി ഉദ്ഘാടനം ചെയ്തതായി പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു പിസി ജോര്‍ജ്ജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക