ഒരിടവേളക്ക് ശേഷം രജീഷ വിജയൻ നായികയാകുന്ന ചിത്രം ജൂണിന്റെ ട്രെയ്ലർ ഇന്ന് 5 മണിയ്ക്ക് റിലീസ് ചെയ്യും. വ്യത്യസ്തമായ ഗെറ്റപ്പിലാണ് രജിഷ ചിത്രത്തിലെത്തുന്നത്. ഫെയ്സ്ബുക്കിന്റെ ഹൈദ്രാബാദ് ഓഫീസില്‍ നിന്നും ലൈവ് ആയിട്ടാകും ട്രെയ്ലർ റിലീസ് ചെയ്യുക.
ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ പതിനേഴുവയസ്സു മുതല്‍ 25 വയസ്സു വരെയുള്ള യാത്രയാണ് ഈ സിനിമ. ചിത്രം ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക