സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഗ്രാമിന് 3245 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 24480 രൂപക്കാണ് വിറ്റഴിച്ചിരുന്നത്. 160 രൂപയാണ് പവന് ഇന്നലെ കൂടിയത്. ഗ്രാമിന് 3100 രൂപയായിരുന്നു ഇന്നലത്തെ വില.
തുടര്‍ന്നാണ് ഇന്നും സമാനമായ നിലയില്‍ വില ഉയര്‍ന്നത്. ആഭ്യന്തര വിപണിയില്‍ ആവശ്യകത ഉയര്‍ന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ആവശ്യകത ഉയര്‍ന്ന പശ്ചാത്തലത്തില്‍ സ്വര്ണകച്ചവടക്കാരും ചില്ലറ വില്‍പ്പനക്കാരും സ്വര്‍ണം കൂടുതലായി വാങ്ങുന്നതാണ് ഇതിന് പ്രധാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക