കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലുമുള്ള അസിസ്റ്റന്റ് പ്രഫസര്‍, കോഴ്സ് ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
ആകെ 135 ഒഴിവുകളുണ്ട് ( പ്രഫസര്‍ തസ്തികയില്‍ 125/ കോഴ്സ് ഡയറക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ 10) കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഓണ്‍ലൈനായി അപേക്ഷ നല്കിയ ശേഷം പ്രിന്റ് ഔട്ടും. പണം അടച്ച രസീതും സഹിതം സര്‍വകലാശാല റജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : മാര്‍ച്ച് 11
അപേക്ഷയുടെ പ്രിന്റ് ഔട്ട് സര്‍വകലാശാല റജിസ്ട്രാര്‍ക്ക് ലഭിക്കേണ്ട അവസാന തീയതി : മാര്‍ച്ച് 16
പ്രതികരിക്കാൻ ഇവിടെ എഴുതുക