തിരുവനന്തപുരം: മിസോറാം മുന്‍ ഗവര്‍ണറും ബിജെപി സ്ഥാനാര്‍ഥിയുമായ കുമ്മനം രാജശേഖരന് നടന് മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. തന്റെ ഫേസ്ബുക്ക് പേജിലൂടെ കുമ്മനം തന്നെയാണ് സന്ദര്‍ശന വിവരം പങ്കുവച്ചത്.
പത്മഭൂഷണ്‍ പുരസ്കാരം നേടിയ മോഹന്‍ലാലിനെ സന്ദര്‍ശിച്ച് അനുമോദനം അറിയിച്ചതായും തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നതായും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/kummanam.rajasekharan/posts/1916658715110573?__xts__%5B0%5D=68.ARBsULWBOlXK70sAmPB60vZHIGftiG7tBqlpp4Vt7pJ5LLaEJ2bE4XlKYIWe2LxS33bXkGf7XOU1LvtZOhLcbKL4rrLj5z25A1-cTDjUWHVvsq-CZgqzcIYyvudJuQ9CfdzHW7pPieA3BcILy50yEhb0hvSuXlLHnzPw892dOUh0b3M7ElUpPog9pxChrXb0HdqeHiYPXIuk_LoR_ivdh0U5VgC4mDX-Powlb_vII5oSjk4yAltwDOI0M4q4b1MqA4bOaZHsfhOco_v2_xwjjwM47IcPlOnQm_GwC5C6otRwL6wEsX40SbETzrQr-1XCBm59F2bquaLYm0xO38Me6r8fTg&__tn__=-R
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിന്റെ പേര് നേരത്തെ ഉയര്‍ന്നു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക