കോംബി ബ്രേക്ക് സുരക്ഷയുമായി ആക്സസ് 125 എത്തുന്നു. സുരക്ഷയിലൊഴികെ മറ്റു സാങ്കേതിക മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 56667 രൂപയായി വില ഉയർന്നിട്ടുമുണ്ട്.
ഇന്ത്യയിലെ വാഹനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 125 സിസി ക്ക് താഴെയുള്ള വാഹനങ്ങളിൽ കോംബി ബ്രെക്ക് നിർബന്ധമാക്കിയതിനെ തുടർന്നാണ് ആക്സസിന്റെ പുതിയ മോഡൽ ഇറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക