തൃശ്ശൂരിൽ എൻ ഡി എ സ്ഥാനാർത്ഥിയായി നടൻ സുരേഷ് മത്സരിച്ചേക്കുമെന്ന് സൂചന. കൂടുതൽ ചർച്ചകൾക്കായി സുരേഷ് ഗോപിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കും.
നേരത്തെ ബി ഡി ജെ എസ് നാണ് തൃശൂർ മണ്ഡലം നിശ്ചയിച്ചിരുന്നത്. എന്നാൽ തുഷാർ വെള്ളാപ്പള്ളിയെ വയനാടിൽ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെയാണ് ഈ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക