മോസ്കോ: റഷ്യയിലെ മോസ്കോയിൽ കെട്ടിട സമുച്ചയത്തില്‍ വൻ അഗ്നിബാധ . രണ്ടു പേര് മരിച്ചു. നാലു പേരെ രക്ഷപ്പെടുത്തി. .25 സ്ക്വയർ മീറ്ററിൽ തീ പടർന്നതായാണ് റിപ്പോർട്ട്. അഗ്നിബാധ നിയന്ത്രണവിധേയമായെന്ന് റഷ്യൻ എമർജൻസി മന്ത്രാലയം അറിയിച്ചു. പുക ഉയര്‍ന്നതോടെ നിരവധി ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങി. ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക