എടപ്പാളിൽ പത്തുവയസ്സുകാരിയായ നാടോടി പെൺകുട്ടിക്ക് മർദ്ദനമേറ്റു. ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടയിലാണ് കുട്ടിക്ക് മർദനമേറ്റത്.
തലയ്ക്ക് സാരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക