റഷ്യ

അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് ഇന്ത്യൻ വിമാനമല്ല; എയർ ആംബുലൻസ് എന്ന് റഷ്യ

അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് ഇന്ത്യൻ വിമാനമല്ല; എയർ ആംബുലൻസ് എന്ന് റഷ്യ

അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് ഇന്ത്യൻ വിമാനമാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും ഈ റിപ്പോർട്ട് ശരിയല്ലെന്ന് ഡിജിസിഎ. മൊറോക്കൻ വിമാനമാണ് അഫ്ഗാനിസ്ഥാൻ മലനിരകളായ ടോപ് ഖാനയിൽ തകർന്നു വീണത്. ...

റഷ്യയുടെ ലൂണ 25 ദൗത്യം പരാജയം; പേടകം തകർന്നതായി സ്ഥിരീകരിച്ചു

റഷ്യയുടെ ലൂണ 25 ദൗത്യം പരാജയം; പേടകം തകർന്നതായി സ്ഥിരീകരിച്ചു

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ 3ന് ഒപ്പം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യൻ ബഹിരാകാശ പേടകമായ ലൂണ 25 ബന്ധം നഷ്ടമായി ഇടിച്ചിറങ്ങി എന്ന് സ്ഥിരീകരിച്ചു. ചന്ദ്രന്റെ ...

റഷ്യന്‍ അധിനിവേശം തുടരുമെന്ന്  സൂചന നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍

റഷ്യന്‍ അധിനിവേശം തുടരുമെന്ന് സൂചന നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍

റഷ്യയുടെ സുരക്ഷയ്ക്കായി സൈനിക നീക്കങ്ങള്‍ തുടരുകയല്ലാതെ തനിക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്ന് പുടിന്‍ പറഞ്ഞു. റഷ്യയുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കപ്പെടും വരെ അധിനിവേശം തുടരുമെന്നാണ് പുടിന്‍ സൂചന ...

ഗൂഗിൾ പിറവിയെടുത്തിട്ട് ഇന്നേക്ക് 21 വർഷം

റഷ്യയിൽ ഗൂഗിള്‍ ന്യൂസ് സേവനങ്ങള്‍ക്ക് നിയന്ത്രണം, വ്യാജ വാർത്തകൾ ഉൾക്കൊള്ളിക്കുന്നുവെന്ന് ആരോപണം

റഷ്യയിൽ ഗൂഗിൾ ന്യൂസിന് നിയന്ത്രണം ഏർപ്പെടുത്തി. വ്യാജ വാർത്തകൾ ഉൾപ്പെടുത്തുകയാണെന്ന ആരോപണത്തിന് പിന്നാലെയാണ് റഷ്യ ഗൂഗിൾ ന്യൂസിന് നിയന്ത്രണം നൽകിയിരിക്കുന്നത്. യുക്രൈനിലെ റഷ്യയുടെ ആക്രമണത്തെക്കുറിച്ചുള്ള വ്യാജ വാർത്തകളാണ് ...

റഷ്യയുടെ ക്രൂരതയ്‌ക്കുള്ള മറുപടി ; യു.എന്‍ മനുഷ്യവകാശ സമിതിയിൽ നിന്ന് റഷ്യയ്‌ക്ക് സസ്‌പെൻഷൻ

റഷ്യയുടെ ക്രൂരതയ്‌ക്കുള്ള മറുപടി ; യു.എന്‍ മനുഷ്യവകാശ സമിതിയിൽ നിന്ന് റഷ്യയ്‌ക്ക് സസ്‌പെൻഷൻ

യു.എന്‍ മനുഷ്യവകാശ സമിതിയില്‍നിന്ന് റഷ്യയെ പുറത്താക്കി. യുക്രെയ്നില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും പേരിലാണ് ശിക്ഷാനടപടി. യു.എസ് ആണ് റഷ്യയെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം ജനറല്‍ അസംബ്ലിയില്‍ ...

റഷ്യക്കെതിരെ 11 മേയർമാരെ തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി യുക്രൈൻ

റഷ്യക്കെതിരെ 11 മേയർമാരെ തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി യുക്രൈൻ

റഷ്യ തങ്ങളുടെ 11 മേയർമാരെ തട്ടിക്കൊണ്ടുപോയെന്ന് യുക്രൈൻ ആരോപിച്ചു. യുക്രൈൻ ഉപ പ്രധാനമന്ത്രി ഇറിന വെരെഷ്‌ചുക് ആണ് ആരോപണം ഉന്നയിച്ചത്. കീവ്, ഖേഴ്സൺ, ഖാർകീവ് തുടങ്ങിയ ഇടങ്ങളിലെ ...

ആക്രമണത്തിൽ സർവകലാശാല കെട്ടിടവും പാർപ്പിട സമുച്ചയവും തകർന്നു; വിമാനത്താവളത്തിലും  ആക്രമണം

ആക്രമണത്തിൽ സർവകലാശാല കെട്ടിടവും പാർപ്പിട സമുച്ചയവും തകർന്നു; വിമാനത്താവളത്തിലും ആക്രമണം

ലിവ്യൂ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ സമീപമുള്ള വിമാന അറ്റകുറ്റപ്പണി നടത്തുന്ന പ്ലാന്റ്‌ തകർന്നു. പോളണ്ട്‌ അതിർത്തിയോട്‌ ചേർന്നാണ്‌ ലിവ്യൂ. നിരവധി പേരാണ്‌ ഇതുവഴി ...

യുക്രെയ്ന്‍ നഗരങ്ങളില്‍ ആക്രമണം ശക്തമാക്കി റഷ്യ; കീവിന് 25 കിലോമീറ്റര്‍ അടുത്തെത്തി

യുക്രെയ്ന്‍ നഗരങ്ങളില്‍ ആക്രമണം ശക്തമാക്കി റഷ്യ; കീവിന് 25 കിലോമീറ്റര്‍ അടുത്തെത്തി

കൂടുതല്‍. മരിയുപോളില്‍ മുസ്‍ലിം പള്ളിക്കുനേരെ ആക്രമണമുണ്ടായി. മരിയുപോളിന്‍റെ കിഴക്കന്‍ മേഖല റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. മെലിറ്റോപോള്‍ മേയറെ റഷ്യന്‍സൈന്യം തട്ടിക്കൊണ്ടുപോയെന്ന് യുക്രൈന്‍ ആരോപിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ ...

സെലെൻസ്‌കിയുമായി സംസാരിച്ച് ബൈഡൻ; റഷ്യയിലേക്ക് ആഡംബര വസ്തുക്കൾ കയറ്റുമതി ചെയ്യുന്നതിന് നിരോധനം

സെലെൻസ്‌കിയുമായി സംസാരിച്ച് ബൈഡൻ; റഷ്യയിലേക്ക് ആഡംബര വസ്തുക്കൾ കയറ്റുമതി ചെയ്യുന്നതിന് നിരോധനം

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ഫോണിൽ സംസാരിച്ചു. ചർച്ച 49 മിനിറ്റ് നീണ്ടു നിന്നു. റഷ്യയ്ക്ക് മേലുള്ള പുതിയ ഉപരോധങ്ങളും, ബൈഡൻ ...

എസ്‌ബി‌ഐ നോ-കോസ്റ്റ് ഇഎംഐ ഓഫറുമായി ആമസോൺ, ഇനി വൻ വിലക്കുറവിൽ അവശ്യ സാധനങ്ങൾ സ്വന്തമാക്കാം

റഷ്യയിലേക്കുള്ള ഉല്‍പന്നവിതരണം നിര്‍ത്തി ആമസോൺ, പ്രൈം സേവനവും നിരോധിക്കും

റഷ്യയിലേക്കുള്ള ഉല്‍പന്നവിതരണം നിര്‍ത്തിയിരിക്കുകയാണ് ഓൺലൈൻ വിപണിയായ ആമസോൺ. മാത്രമല്ല, വിപണിക്കൊപ്പം തന്നെ ആമസോൺ പ്രൈം സേവനവും റഷ്യയ്ക്ക് നിരോധിച്ചിട്ടുണ്ട് ആമസോൺ. യുട്യൂബ് പ്രീമിയം, സൂപ്പര്‍ ചാറ്റ് പോലെയുള്ള ...

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തനുള്ള പ്രായപരിധി 8 വയസ്സാക്കി കുറയ്‌ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനമോ?

റഷ്യക്കെതിരായ അമേരിക്കന്‍ നീക്കത്തിന് സഖ്യകക്ഷികളില്‍ നിന്നു തന്നെ തിരിച്ചടി

റഷ്യക്കെതിരെ അമേരിക്ക മുന്നോട്ട് വക്കുന്ന നീക്കങ്ങൾക്ക് സഖ്യകക്ഷികളില്‍ നിന്നു തന്നെ തിരിച്ചടി. അമേരിക്ക റഷ്യക്ക് നേരെ പ്രയോഗിക്കാനാവശ്യപ്പെടുന്ന നടപടികൾ മിക്കതും തള്ളി കളഞ്ഞിരിക്കുകയാണ്. സാമ്പത്തികമായി റഷ്യയെ തകര്‍ക്കാനുള്ള ...

ചൈനയ്‌ക്ക് വീണ്ടും തിരിച്ചടി; 59 ചൈനീസ് കമ്പനികള്‍ക്ക് വിലക്കേർപ്പെടുത്തി

പോളണ്ടിന്റെ നീക്കം എതിര്‍ത്ത് യു.എസ്; നാറ്റോ നയത്തിന് ചേര്‍ന്നതല്ല, ആശങ്കാജനകം

യുക്രെയ്ന് യുദ്ധവിമാനങ്ങള്‍ നല്‍കാനുളള പോളണ്ടിന്റെ നീക്കം എതിര്‍ത്ത് അമേരിക്ക. പോളണ്ടിന്റെ തീരുമാനം ആശങ്കാജനകമാണ്. നാറ്റോ നയത്തിന് ചേര്‍ന്നതല്ലെന്ന് പെന്റഗണ്‍. മിഗ്–29 വിമാനങ്ങള്‍ യുക്രെയ്ന് നല്‍കുമെന്നായിരുന്നു പോളണ്ടിന്റെ പ്രഖ്യാപനം. ...

എണ്ണയ്‌ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ അസാധാരണ വിലക്കയറ്റം; മുന്നറിയിപ്പുമായി റഷ്യ

എണ്ണയ്‌ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ അസാധാരണ വിലക്കയറ്റം; മുന്നറിയിപ്പുമായി റഷ്യ

റഷ്യന്‍ എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ അസാധാരണവിലക്കയറ്റം അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാകുമെന്ന് റഷ്യ. അസംസ്കൃത എണ്ണ ബാരലിന് 300 ഡോളര്‍ വരെ എത്താം. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നീക്കം നേരിടാ‍ന്‍ തയാറെന്നും ...

യുക്രൈനിലെ സ്‌കൂളുകള്‍ക്കും കത്തീഡ്രലിനും നേരെ റഷ്യന്‍ ആക്രമണം

വെടിനിർത്തലിനിടെ റഷ്യ ആക്രമണം തുടരുന്നുവെന്ന് യുക്രെയ്ൻ; മാനുഷിക ഇടനാഴി സുരക്ഷിതമെന്ന് റഷ്യ

യുദ്ധം തുടങ്ങി പത്താം നാൾ യുക്രെയ്നിൽ ഭാഗിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. അസോവ കടൽ തീരത്തെ മരിയോപോളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനാണ് വെടിനിർത്തൽ. എന്നാൽ മാനുഷിക ഇടനാഴിയിൽ ...

2014ൽ ക്രിമിയ പിടിച്ചടക്കിയ വ്ളാഡിമിർ പുടിൻ ഇപ്പോൾ ഉക്രെയ്നിൽ

പത്താം ദിനത്തില്‍ ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് റഷ്യ

അധിനിവേശത്തിന്റെ പത്താം ദിനത്തിലും ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് റഷ്യ. കീവിലും ഖാര്‍കീവിലും സുമിയിലും മരിയുപോളോയിലും തുടര്‍ച്ചയായി ഷെല്ലാക്രമണം ഉണ്ടായി. നാറ്റോയ്‌ക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ ...

ആണവനിലയത്തിനുനേരെ റഷ്യന്‍ ആക്രമണം; ചെര്‍ണീവില്‍ 22 മരണം

ആണവനിലയത്തിനുനേരെ റഷ്യന്‍ ആക്രമണം; ചെര്‍ണീവില്‍ 22 മരണം

യുദ്ധം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യ ശക്തമായ ആക്രമണമാണ് നടത്തുന്നത്. യുക്രെയ്നിലെ സപറോഷിയ ആണവനിലയത്തിനുനേരെ ആക്രമണം ഉണ്ടായി. ആണവനിലയത്തിനുസമീപം തീപടര്‍ന്നതായി യുക്രെയ്ന്‍ അധികൃതര്‍അറിയിച്ചു. അതിനിടെ ചെര്‍ണീവില്‍ ഉണ്ടായ ...

471 ഉക്രേനിയൻ സൈനികരെ അറസ്റ്റ് ചെയ്തതായി റഷ്യ

‘ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നു’; ഉറപ്പ് നൽകി റഷ്യ

ഇന്ത്യക്കാരെ അടിയന്തരമായി ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് റഷ്യ. ഹാര്‍കിവിലുള്ളവരെ ദൈര്‍ഘ്യം കുറഞ്ഞ മാര്‍ഗത്തിലൂടെ റഷ്യയിലെത്തിക്കാനാണ് ശ്രമം. മോദി പുട്ടിൻ ചര്‍ച്ചക്ക് ശേഷമാണ് റഷ്യ ഇക്കാര്യം അറിച്ചത്. അതിനിടെ യുക്രെയ്ന്‍ ...

471 ഉക്രേനിയൻ സൈനികരെ അറസ്റ്റ് ചെയ്തതായി റഷ്യ

‘റഷ്യ വന്‍ ആക്രമണത്തിന് പദ്ധതിയിടുന്നു’; ഖാര്‍കീവില്‍ നിന്ന് കാല്‍നടയായെങ്കിലും രക്ഷപ്പെടാന്‍ നിര്‍ദ്ദേശം

ഖാര്‍കീവില്‍ നിന്ന് ഇന്ത്യക്കാര്‍ അടിയന്തരമായി നഗരം വിടണമെന്ന മുന്നറിയിപ്പുമായി ഉക്രൈനിലെ ഇന്ത്യന്‍ എംബസി. ഖാര്‍കീവില്‍ റഷ്യ വന്‍ ആക്രമണത്തിന് പദ്ധതിയിടുന്നതു എന്ന വിവരത്തേ തുടര്‍ന്നാണിത്. വാഹനങ്ങള്‍ കിട്ടിയില്ലെങ്കില്‍ ...

കടല്‍ കൊലക്കേസിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഗൗരവമായ ഇടപെടല്‍ ഉണ്ടായില്ല; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

റഷ്യ വഴി വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണം; മോദിക്ക് കത്തയച്ച് പിണറായി

തിരുവനന്തപുരം: ഉക്രൈനിലെ യുദ്ധമേഖലയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ...

റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തില്ല, എല്ലാ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം നിലനിര്‍ത്തണമെന്ന് മെക്‌സിക്കോ

റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തില്ല, എല്ലാ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം നിലനിര്‍ത്തണമെന്ന് മെക്‌സിക്കോ

റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തില്ലെന്നും രാജ്യങ്ങളുമായി നയതന്ത്ര ബന്ധം നിലനിർത്തണമെന്നും മെക്സിക്കോ. യാതൊരുവിധ സാമ്പത്തിക പ്രതികാര നടപടികളും സ്വീകരിക്കില്ല. ഉക്രൈൻ ആക്രമണത്തിന്റെ ആദ്യ ആറ് ദിവസത്തിനുള്ളിൽ ഏകദേശം 6,000 ...

ഏഴാം ദിവസവും യുക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ; കിയവിലെ ടെലിവിഷൻ ടവർ തകർത്തു

ഏഴാം ദിവസവും യുക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ; കിയവിലെ ടെലിവിഷൻ ടവർ തകർത്തു

വെടിനിർത്തൽ പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തിൽ ഏഴാം ദിവസവും യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ. റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വിവിധ ഇടങ്ങളിലായി ഉണ്ടാകുന്ന ...

യുദ്ധം അവസാനിപ്പിക്കാന്‍ ചൈന ഇടപെടണമെന്ന് ഉക്രൈന്‍

യുദ്ധം അവസാനിപ്പിക്കാന്‍ ചൈന ഇടപെടണമെന്ന് ഉക്രൈന്‍

റഷ്യന്‍ സേനയുടെ പിന്‍മാറ്റത്തിന് ചൈന ഇടപെടണമെന്ന് ഉക്രൈന്‍. ഉക്രൈന്‍ വിദേശകാര്യമന്ത്രി ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തിയ സംഭാഷണത്തിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കണമെന്ന് ചൈനയോട് ...

ബംഗ്ലാദേശിനോട് സമനില;  ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക്  തിരിച്ചടി

റഷ്യയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്തില്ല..! യുദ്ധത്തില്‍ നടപടികളുമായി ഫിഫ

റഷ്യ-യുക്രൈൻ യുദ്ധത്തിൽ നടപടികൾ സ്വീകരിക്കുവാനൊരുങ്ങി ഫിഫ. ഇത്തവണ ഫുട്‌ബോള്‍ മത്സരങ്ങള്‍ റഷ്യയില്‍ നടത്തുകയില്ലെന്ന് ഫിഫ അറിയിച്ചു. വാർത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് അക്രമം വർധിക്കുന്നു, മുഖ്യമന്ത്രി ...

ഒപ്പം നിൽക്കൂ – ഇന്ത്യയോട് യുക്രൈൻ, പ്രാദേശികസംഘർഷം മാത്രമെന്ന് റഷ്യ 

സമാധാന ചർച്ച: ഉപാധികളില്ലെന്ന് റഷ്യ, പ്രതീക്ഷയില്ലെന്ന് യുക്രൈൻ; യുഎൻ രക്ഷാസമിതി ഇന്ന് ചേരും

കീവ്: യുക്രൈനിൽ യുദ്ധം അഞ്ചാം ദിവസവും തുടരുന്നതിനിടെ ഒരു വശത്ത് സമാധാന ചർച്ചകളും തുടരുകയാണ്. റഷ്യ-യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബെലൂറസിൽ റഷ്യ-യുക്രൈൻ രാജ്യങ്ങളിലെ ...

വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്‌ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം

വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്‌ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം

വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. ഇവിടെ തീ പടരുകയാണ്. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. ഖാർക്കീവിൽ വാതക പൈപ്പ് ...

റഷ്യ എങ്ങനെയാണ് ഇത്ര ശക്തമായത്‌? ആയുധങ്ങളുടെ കാര്യത്തിൽ റഷ്യയുടെ ശക്തി എന്താണ്‌;  ഉക്രെയ്നിൽ റഷ്യ നാശം വിതയ്‌ക്കുന്ന 8 ആയുധങ്ങളെക്കുറിച്ച് അറിയുക.

ഉക്രൈൻ സൈന്യം ആയുധം താഴെ വെച്ചാൽ ചർച്ചയ്‌ക്ക് തയ്യാറാണെന്ന് റഷ്യ

ഉക്രൈൻ സൈന്യം ആയുധം താഴെ വെച്ചാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വെള്ളിയാഴ്ച പറഞ്ഞു. “നവ-നാസികൾ” ഉക്രൈൻ ഭരിക്കുന്നത് കാണാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്നും ...

റഷ്യ എങ്ങനെയാണ് ഇത്ര ശക്തമായത്‌? ആയുധങ്ങളുടെ കാര്യത്തിൽ റഷ്യയുടെ ശക്തി എന്താണ്‌;  ഉക്രെയ്നിൽ റഷ്യ നാശം വിതയ്‌ക്കുന്ന 8 ആയുധങ്ങളെക്കുറിച്ച് അറിയുക.

റഷ്യ എങ്ങനെയാണ് ഇത്ര ശക്തമായത്‌? ആയുധങ്ങളുടെ കാര്യത്തിൽ റഷ്യയുടെ ശക്തി എന്താണ്‌; ഉക്രെയ്നിൽ റഷ്യ നാശം വിതയ്‌ക്കുന്ന 8 ആയുധങ്ങളെക്കുറിച്ച് അറിയുക.

കീവ്‌: ഉക്രെയ്നെ ആക്രമിക്കാൻ റഷ്യ ഉപയോഗിച്ച ആയുധങ്ങൾ എന്താണെന്നും ഈ ആയുധങ്ങളുടെ പ്രത്യേകത എന്താണെന്നും അറിയുക.  റഷ്യ എങ്ങനെയാണ് ഇത്ര ശക്തവും പല രാജ്യങ്ങൾ എതിരായിട്ടും ഭയപ്പെടാത്തതും ...

യുക്രെയിനുമേല്‍ റഷ്യന്‍ സൈനിക നടപടി,തിരിച്ചടിച്ച് യുക്രെയ്നും; റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടെന്ന് യുക്രെയ്ന്‍ സൈന്യം

ആദ്യദിനം വിജയമെന്ന് റഷ്യ; ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തില്‍

യുക്രെയ്ന്‍ സൈനികനടപടിയുടെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തില്‍. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രെയ്നിലെ 6 മേഖലകള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. ...

കരിപ്പൂര്‍ വിമാനാപകടത്തില്‍ അനുശോചനമറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍

‘റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗമില്ലായിരുന്നു’; യുക്രൈന്‍ അധിനിവേശത്തെ ന്യായീകരിച്ച് പുടിന്‍

റഷ്യയുടെ യുക്രൈൻ  അധിനിവേശത്തെ ന്യായീകരിച്ച് പ്രസിഡന്റ് വ്ലാദിമർ പുടിൻ . റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം. റഷ്യയുടെ പരമാധികാരം സംരക്ഷിക്കാൻ ഇതേ മാർ​ഗമുണ്ടായിരുന്നുള്ളു എന്ന് ...

യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ: മോദി ഇന്ന് പുടിനെ വിളിക്കും; ഇടപെടൽ ആവശ്യപ്പെട്ടത് റഷ്യ

യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ: മോദി ഇന്ന് പുടിനെ വിളിക്കും; ഇടപെടൽ ആവശ്യപ്പെട്ടത് റഷ്യ

ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും. ടെലിഫോണില്‍ ഇരുവരും ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. റഷ്യയാണ് ചര്‍ച്ചയ്ക്ക് ആവശ്യം ...

Page 1 of 3 1 2 3

Latest News