TWO KILLED

റഷ്യയിൽ കെട്ടിട സ​മു​ച്ച​യ​ത്തി​ല്‍ അഗ്നിബാധ ; 2 മരണം

റഷ്യയിൽ കെട്ടിട സ​മു​ച്ച​യ​ത്തി​ല്‍ അഗ്നിബാധ ; 2 മരണം

മോ​സ്കോ: റ​ഷ്യ​യി​ലെ മോ​സ്കോ​യി​ൽ കെട്ടിട സ​മു​ച്ച​യ​ത്തി​ല്‍ വൻ അഗ്നിബാധ . ര​ണ്ടു പേ​ര്‍ മ​രി​ച്ചു. നാ​ലു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. .25 സ്ക്വ​യ​ർ മീ​റ്റ​റി​ൽ തീ ​പ​ട​ർ​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ...

ചേർത്തലയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടു മരണം

ചേർത്തലയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടു മരണം

ചേർത്തലയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കണ്ണൂർ സ്വദേശി മനോജ്, ലോറിയിൽ ഒപ്പം ഉണ്ടായിരുന്ന ജിജി എന്നിവരാണ് മരിച്ചത്. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇവരുടെ ലോറി ഇടിച്ചു ...

ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ ബസ് കയറി; രണ്ട് പേര്‍ മരിച്ചു

ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ ബസ് കയറി; രണ്ട് പേര്‍ മരിച്ചു

ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ ബസ് കയറി രണ്ട് ഇതരസംസ്ഥാനത്തൊഴിലാളികള്‍ മരിച്ചു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ ബസ് ഇത് വരെ കണ്ടെത്തിയിട്ടില്ല. മണ്ണാര്‍ക്കാട് ...

Latest News