അഗ്നിബാധ

അഗ്നിബാധയും പുകപടലങ്ങളും; കുറ്റിപ്പുറത്തെ ബ്രഹ്മപുരമാക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ, കോടതിയെ സമീപിച്ചേക്കും

കുറ്റിപ്പുറത്തെ ബ്രഹ്മപുരമാക്കാൻ അനുവദിക്കില്ലെന്നും നിലനിൽക്കുന്ന പ്രശ്നങ്ങൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നുവെന്നും പ്രദേശവാസികൾ. മലപ്പുറം നടുവട്ടം വില്ലേജ് പരിധിയിലെ ചെല്ലൂർ കുന്നിലുള്ള 56 ഏക്കർ മിച്ച ഭൂമിയിൽ നില ...

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ അഗ്നിബാധ; എല്ലാവരും പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ അഗ്നിബാധ; എല്ലാവരും പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി

പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ അഗ്നിബാധ. ദര്‍ശനം കഴി‍ഞ്ഞു മടങ്ങുകയായിരുന്ന തിരുവനന്തപുരത്തു നിന്നുള്ളവരാണ് അപകടത്തില്‍പെട്ടത്. വാഹനത്തില്‍ നിന്നു പുക ഉയരുന്നതു കണ്ട് എല്ലാവരും പുറത്തിറങ്ങിയതിനാല്‍ വന്‍ ...

മഹാരാഷ്‌ട്രയിലെ ആശുപത്രി ഐസിയുവിലുണ്ടായ തീപിടുത്തത്തിൽ പത്ത് കൊവിഡ് രോഗികൾ മരിച്ചു

മഹാരാഷ്‌ട്രയിലെ ആശുപത്രി ഐസിയുവിലുണ്ടായ തീപിടുത്തത്തിൽ പത്ത് കൊവിഡ് രോഗികൾ മരിച്ചു

അഹമ്മദ് നഗർ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുണ്ടായ അഗ്നിബാധയിൽ പത്ത് രോഗികൾ മരണപ്പെട്ടു. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ഇന്ന് രാവിലെ അഗ്നിബാധയുണ്ടായത് . സംഭവസമയത്ത് 17 ...

യുഎഇയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം

യുഎഇയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം

അബുദാബിയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം. മുസഫ വ്യവസായ മേഖലയില്‍ കെട്ടിട നിര്‍മാണ സാമഗ്രികളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് അഗ്നിബാധയുണ്ടായത്. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. ആളപായം റിപ്പോർട്ട് ...

പെരിന്തൽമണ്ണക്കടത്ത് പാലൂർ കോട്ടയിലെ റബർ ഫാക്ടറിയിൽ വീണ്ടും അഗ്നിബാധ; സ്ഥാപനത്തിന്‍റെ ഒരു ഭാഗം കത്തിയമർന്നു, ആളപായമില്ല

പെരിന്തൽമണ്ണക്കടത്ത് പാലൂർ കോട്ടയിലെ റബർ ഫാക്ടറിയിൽ വീണ്ടും അഗ്നിബാധ; സ്ഥാപനത്തിന്‍റെ ഒരു ഭാഗം കത്തിയമർന്നു, ആളപായമില്ല

മലപ്പുറം : പെരിന്തൽമണ്ണക്കടത്ത് പാലൂർ കോട്ടയിലെ റബർ ഫാക്ടറിയിൽ വീണ്ടും അഗ്നിബാധ. ഇന്നലെ 10 മണിക്കൂറിലേറെ പരിശ്രമിച്ച് കെടുത്തിയ തീയാണ് ഇന്ന് വീണ്ടും ആളിപ്പടര്‍ന്നത്. സ്ഥാപനത്തിന്‍റെ ഒരു ...

അഗ്നിബാധയുണ്ടായപ്പോൾ ആശുപത്രി ജീവനക്കാർ ഉറക്കത്തിൽ, രോഗികളെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല;  വിരാർ തീപിടിത്തത്തിൽ നിന്ന് മലയാളിക്ക് അദ്ഭുത രക്ഷ

അഗ്നിബാധയുണ്ടായപ്പോൾ ആശുപത്രി ജീവനക്കാർ ഉറക്കത്തിൽ, രോഗികളെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല; വിരാർ തീപിടിത്തത്തിൽ നിന്ന് മലയാളിക്ക് അദ്ഭുത രക്ഷ

രണ്ടു ദിവസം മുൻപ് ഐസിയുവിൽ നിന്നു ജനറൽ വാർഡിലേക്ക് മാറ്റിയതാണ് സുരേഷ്കുമാറിനെ. ആ ദൈവനിശ്ചയത്തിനു മുന്നിൽ നമിക്കുകയാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ. വിരാറിലെ വിജയ് വല്ലഭ് ആശുപത്രിയിൽ 13 ...

ക​ണ്ണൂ​രി​ൽ ര​ണ്ട് ക​ട​ക​ളി​ൽ തീ​പി​ടു​ത്തം

കോഴിക്കോട് മൂന്ന് നില കെട്ടിടത്തില്‍ അഗ്നിബാധ

കോഴിക്കോട് പുഷ്പ ജംഗ്ഷനില്‍ മൂന്ന് നില കെട്ടിടത്തില്‍ അഗ്നിബാധ. ഹെൽമറ്റ്, റെയിൻകോട്ട് ഗോഡൗണിനാണ് തീ പിടിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് തീപിടുത്തുമുണ്ടായത്. തീപിടുത്തത്തിനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. നാശനഷ്ടങ്ങളെ സംബന്ധിച്ചും ...

എന്നാണ് ഭരണ സിരാകേന്ദ്രത്തിന് “തീ പിടിക്കുന്നത്..? സെക്രട്ടറിയേറ്റിൽ ഒരു തീപിടുത്തമുണ്ടാകുമെന്ന് ഒരു വർഷം മുൻപേ ഞാൻ പറഞ്ഞിരുന്നതാണ്… – മുരളി തുമ്മാരുകുടി

എന്നാണ് ഭരണ സിരാകേന്ദ്രത്തിന് “തീ പിടിക്കുന്നത്..? സെക്രട്ടറിയേറ്റിൽ ഒരു തീപിടുത്തമുണ്ടാകുമെന്ന് ഒരു വർഷം മുൻപേ ഞാൻ പറഞ്ഞിരുന്നതാണ്… – മുരളി തുമ്മാരുകുടി

സെക്രട്ടറിയേറ്റിലെ തീപിടുത്തം താന്‍ ഒരുവര്‍ഷം മുമ്പ് പ്രവചിച്ചതാണെന്ന് യുഎന്‍ ദുരന്തനിവാരണ തലവന്‍ മുരളി തുമ്മാരുകുടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത് . തീപിടിക്കാനുള്ള എല്ലാ സാഹചര്യവും ...

നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്നിബാധ

നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്നിബാധ

മുംബൈ: നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. ശനിയാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് പാം ബീച്ച് റോഡിലെ സീ ഹോം എന്ന പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. ...

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഡല്‍ഹി അഗ്നിബാധ : കെട്ടിടം ഉടമ അറസ്റ്റില്‍

ഡല്‍ഹിയിലെ റാണി ഝാന്‍സി ഏരിയയില്‍ തീപ്പിടിത്തത്തിന് കാരണമായ ബാഗ് നിര്‍മാണ ഫാക്ടറി കെട്ടിടത്തിന്റെ ഉടമ റേഹാനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ മാനേജറും അറസ്റ്റിലായി. ഞായറാഴ്ച ...

ഒമാനിലെ ഹോട്ടലില്‍ അഗ്നിബാധ ; നാല് പേര്‍ക്ക് പരിക്കേറ്റു

ഒമാനിലെ ഹോട്ടലില്‍ അഗ്നിബാധ ; നാല് പേര്‍ക്ക് പരിക്കേറ്റു

ഒമാനിലെ ഹോട്ടലില്‍ തിങ്കളാഴ്ചയുണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അഗ്നിശമനസേന തീ നിയന്ത്രണ വിധേയമാക്കിയതായി പബ്ലിക് അതോരിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. ഹോട്ടലിലെ ...

റഷ്യയിൽ കെട്ടിട സ​മു​ച്ച​യ​ത്തി​ല്‍ അഗ്നിബാധ ; 2 മരണം

റഷ്യയിൽ കെട്ടിട സ​മു​ച്ച​യ​ത്തി​ല്‍ അഗ്നിബാധ ; 2 മരണം

മോ​സ്കോ: റ​ഷ്യ​യി​ലെ മോ​സ്കോ​യി​ൽ കെട്ടിട സ​മു​ച്ച​യ​ത്തി​ല്‍ വൻ അഗ്നിബാധ . ര​ണ്ടു പേ​ര്‍ മ​രി​ച്ചു. നാ​ലു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. .25 സ്ക്വ​യ​ർ മീ​റ്റ​റി​ൽ തീ ​പ​ട​ർ​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ...

Latest News