TEACHER VACANCY

ഒമാനിലെ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ളി​​​ൽ അധ്യാപക ഒ​​​ഴി​​​വ്; ഇപ്പോൾ അപേക്ഷിക്കാം

ഒമാനിലെ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ളി​​​ൽ അധ്യാപക ഒ​​​ഴി​​​വ്; ഇപ്പോൾ അപേക്ഷിക്കാം

കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന ഒ​​​മാ​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ളി​​​ൽ 10 ഒ​​​ഴി​​​വ്. ബ​​​യോ​​​ഡേ​​​റ്റ [email protected] എ​​​ന്ന ഇ​​​-മെ​​​യി​​​ലി​​​ൽ അയക്കാം. ജ​​​നു​​​വ​​​രി 20ന​​​കം ബയോഡേറ്റ അ​​​യ​​​യ്ക്ക​​​ണം. കി​​​ൻ​​​ഡ​​​ർ​​​ഗാ​​​ർ​​​ട്ട​​​ൻ ...

മരിച്ചുപോയ സഹോദരന്‍റേ പേരില്‍ 24 വര്‍ഷമായി അധ്യാപകനായി ജോലി ചെയ്ത യുവാവ് പിടിയില്‍

കണ്ണൂര്‍ ഐ ടി ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു

കണ്ണൂര്‍: തോട്ടട കണ്ണൂര്‍ ഗവ. ഐ ടി ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് ഡിഗ്രി, ഡിപ്ലോമയും 12 ...

പത്താം ക്ലാസ് പാസായവരാണോ നിങ്ങൾ ? അങ്കണവാടി ഹെല്‍പ്പര്‍ ആകാം

താല്‍കാലിക അധ്യാപക ഒഴിവ്

കണ്ണൂർ: പൂഴാതി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇക്കണോമിക്‌സ്, ബോട്ടണി, സുവോളജി  വിഷയങ്ങളില്‍ സീനിയര്‍ അധ്യാപകരുടെ താല്‍കാലിക ഒഴിവിലേക്കുള്ള അഭിമുഖം മെയ് 29ന് 11 മണിക്ക് ...

അധ്യാപക ഒഴിവ്

കണ്ണൂര്‍: കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെ ഒഴിവ്. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ...

വിമന്‍സ് കോളേജില്‍ അധ്യാപക ഒഴിവ്; ഇന്റർവ്യൂ ഈ മാസം 12ന്

അധ്യാപക യോഗ്യതയുള്ളവർക്ക് അവസരം; അവസാന തീയതി ജൂലായ് 3

ദില്ലി സർക്കാരിന് കീഴിലുള്ള വിവിധ ഡിപ്പാർട്ട്മെന്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി വേണം അപേക്ഷിക്കണം. ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡാണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങൾക്ക് dsssb.delhi.gov.in സന്ദർശിക്കുക. ...

ഫിഷറീസ് വകുപ്പില്‍ ഇന്‍ലാന്‍ഡ് ക്യാച്ച്‌ അസിസ്റ്റന്റ് സര്‍വെ എന്യൂമറേറ്റര്‍ ഒഴിവ്

ഷൊര്‍ണൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്

പാലക്കാട്: ഷൊര്‍ണൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനെ നിയമിക്കുന്നു. മണിക്കൂര്‍ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ഗണിതത്തില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 7 ന് ...

എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അധ്യാപക ഒഴിവ് അ​പേ​ക്ഷ ക്ഷ​ണിച്ചു ; അ​വ​സാ​ന തീ​യ​തി 23

തിരുവനന്തപുരം, ക​ഴ​ക്കൂ​ട്ടം സൈ​നി​ക സ്കൂ​ളി​ല്‍ ഇം​ഗ്ലീ​ഷ് (ര​ണ്ട് ), സോ​ഷ്യ​ല്‍ സ​യ​ന്‍​സ് (ഒ​ന്ന്) അ​ധ്യാ​പ​ക​രു​ടെ സ്ഥി​ര ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണിച്ചു. ​ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​രു​ടെ ഒ​രു ഒ​ഴി​വ് ...

Latest News