കഴിഞ്ഞ നവംബറിൽ അവതരിപ്പിച്ച നോക്കിയയുടെ നോക്കിയ 7.1 എന്ന മോഡലിന് വിലകുറഞ്ഞു. 2000 രൂപ കുറഞ്ഞ് 17999 രൂപയ്ക്കാണ് ഇപ്പോൾ ഫോൺ ലഭിക്കുന്നത്.
19:9 പ്യുവർ ഡിസ്പ്ലെ, എച്ച് ഡി ആർ പിന്തുണ, സ്നാപ്പ് ഡ്രാഗൺ 636 പ്രോസസ്സർ, ഇരട്ട പിൻക്യാമറ എന്നിവയാണ് ഈ മോഡലിന്റെ പ്രധാന സവിശേഷതകൾ. മെറ്റലും ഗ്ലാസ്സും ഒരുമിച്ചുള്ളതാണ് ഫോൺ ബോഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക