കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവമോര്‍ച്ച പ്രവര്ത്തകന് വെട്ടേറ്റു. തൊടിയൂര്‍ സ്വദേശി കൃഷ്ണകുമാറിനാണ് വെട്ടേറ്റത്. കൃഷ്ണകുമാറിനെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐയെന്ന് ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക