നന്നായി സംസാരിക്കാനുള്ള കഴിവും വാർത്തകൾ കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങൾക്കുണ്ടോ..? എങ്കിൽ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ ന്യൂസ് കേരളയിൽ വാർത്താ അവതാരകരാവാൻ നിങ്ങൾക്ക് അവസരം.
താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ ഫോട്ടോ പതിച്ച ബയോഡേറ്റ 2019 ഏപ്രിൽ 29 ന് മുൻപായി അയച്ചുതരിക.
കൂടുതൽ വിവരങ്ങൾക്ക് – 9074154561
പ്രതികരിക്കാൻ ഇവിടെ എഴുതുക