കാസർഗോഡ്: ടെക്നോളജിയുടെ ഒപ്പം വളർന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികളുടെ മുന്നേറ്റത്തിണ് വേണ്ടി പാഠപുസ്തകത്തിനും അപ്പുറത്തേക്ക് അറിവ് പകർന്ന് കൊടുക്കേണ്ടത് നമ്മുടെ ആവിശ്യമാണ്.
ഹെസ്കോഡ്പ്ലസ് ടെക്നോളോജിസ് കാസർഗോഡുള്ള അക്ഷയ സെൻറെർ മേല്പറമ്പിൽ വെച്ചു അവധിക്കാല റോബോട്ടിക്സ് കോഴ്സ് സംഘടിപ്പിക്കുന്നു.
ഹെസ്കോഡ്പ്ലസ് ടെക്നോളോജിസ് സംഘടിപ്പിക്കുന്ന ഈ പത്ത് ദിവസത്തെ വക്കേഷൻ ക്ലാസ്സിന് ശേഷം ഓരോ വിദ്യാർത്ഥി, വിദ്യാർത്ഥിനികളും സ്വന്തമായി റോബോട്ടിനെ ഉണ്ടാക്കിയെടുക്കാൻ പ്രാപ്തരാകുന്നതാണ്. ഈ കോഴ്സിന് ഒപ്പം തന്നെ കരിയർ ഗൈഡൻസ് ക്ലാസ്സുകളും നടത്തുന്നു. വിജയകരമായി കോഴ്സ് പൂർത്തിയാകുന്ന ഓരോ വിദ്യാർത്ഥികൾക്കും സെർറ്റിഫിക്കേഷനും നൽകുന്നതാണ്.
മെയ് 1ന് ആരംഭിക്കുന്നകോഴ്സിന് റജിസ്ട്രേഷൻ ചെയ്യുവാൻ http://bit.ly/roboticsksd എന്ന ലിങ്ക് പരിശോധിക്കുകയോ, +91-9633118080,+91-7356133722 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക