മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തി കൂടിയ മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. നാല് വരികളിലായി ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണിത്. ജപിക്കുന്ന ആളിന്റെ പ്രാണന് ബലം നൽകുന്ന തരത്തിലുള്ളതാണ് ഈ മന്ത്രം. 108, 1008 എന്നീ ആവൃത്തികളായാണ് ഈ മന്ത്രം ജപിക്കേണ്ടത്. അതിനു സാധിക്കാത്തവർ ശുദ്ധിയോടെ ഒരാവർത്തി ഈ മന്ത്രം ചൊല്ലിയാലും ഫലം ലഭിക്കുമെന്ന് ആചാര്യന്മാർ പറയുന്നു.
മഹാ മൃത്യഞ്ജയ മന്ത്രം
ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്
പ്രതികരിക്കാൻ ഇവിടെ എഴുതുക