പാപുവ ന്യൂ ഗിനിയയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 7.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. പുലർച്ചെയാണ് സംഭവം.
ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും അധികൃതർ ഇതുവരെ നൽകിയിട്ടില്ല. എപ്പോഴും ഭൂചലനമുണ്ടാകാൻ സാധ്യതയുള്ള മേഖലകളിലൊന്നാണ് പാപുവ ന്യൂ ഗിനിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക