കൊച്ചി: ചക്കരപ്പറമ്പില്‍ വച്ച് സരിത എസ് നായര്‍ സഞ്ചരിച്ചിരുന്ന കാറിനുനേരെ ആക്രമണം. ബൈക്കിലെത്തിയ സംഘം കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.
ക്വട്ടേഷനെന്ന് സംശയിക്കുന്നതായി സരിത പറഞ്ഞു. സരിതയുടെ പരാതിയില്‍ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക