ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വലിയ ആഘോഷങ്ങൾക്ക് നടുവിലായിരുന്നു ഇവരുടെ വിവാഹം.വിവാഹത്തിന് ശേഷം സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഇരുവരും. ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോൾ ഇരുവരുടെയും പുതിയ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. സ്പെയിനിലെ അവധിക്കാല ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കു വച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക