റെനോൾട്ട് ക്വിഡിനൊപ്പം സ്പെഷ്യൽ ഓഫറുകള്‍ അവതരിപ്പിച്ച് ടിവിഎസ് കമ്പനി . പലിശരഹിത വായ്പ, നാല് വര്‍ഷം/ നാല്പതിനായിരം കിലോമീറ്റര്‍ സൗജന്യ സര്വീസ്എന്നീ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
എബിഎസ് ബ്രേക്കിംഗ്, എയര്‍ബാഗ് പോലുള്ള സുരക്ഷാ ഘടകങ്ങള്‍ ചെറിയ കാറുകളിൽ അവതരിപ്പിച്ച് മാറ്റം കൊണ്ട് വന്നതും റെനോൾട്ടാണ്. 2.84 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില .
പ്രതികരിക്കാൻ ഇവിടെ എഴുതുക