തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. പവന് 23,680 രൂപയും ഗ്രാമിന് 2960 രൂപയാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണനിരക്ക്.
മെയ് 14 നാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3025 രൂപയും പവന് 24,200 രൂപയുമായിരുന്നു നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക