കുറഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുറവ്

സ്വർണവിലയിൽ ചാഞ്ചാട്ടം: പവന്റെ വില 35,640 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന്റെ വില 280 രൂപ കുറഞ്ഞ് 35,640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന്റെ വില 4490 രൂപയിൽനിന്ന് 4455 രൂപയുമായാണ് താഴ്ന്നത്. രണ്ടുദിവസത്തിനുള്ളിൽ ...

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; പ​വ​ന് 37,560 രൂ​പ

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലാണ് ...

സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി; പവന് കുറഞ്ഞത് 200 രൂപ

സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. മൂന്നു ദിവസമായി സ്വർണവില ഒരേ നിരക്കിൽ തുടർന്ന ശേഷമാണ് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 80 രൂപ ...

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; പ​വ​ന് 37,560 രൂ​പ

സ്വര്‍ണ വില കുറഞ്ഞു ;പവന് 33680 രൂപ

കൊച്ചി: സ്വര്‍ണം, പവന് 760 രൂപ കുറഞ്ഞു. ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്. 33680 രൂപയാണ് പവന് വില. ഒരു മാസത്തിനിടെ 3408 രൂപയാണ് പവന് കുറഞ്ഞത്. ...

സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. മൂന്ന് ദിവസം കൊണ്ട് പവന് 520 ...

സ്വര്‍ണ വിലയിൽ വർദ്ധനവ് ;പവന് 22,880 രൂപയും ഗ്രാമിന് 2860 രൂപയുമായി

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയുടെ ഇടിവാണ് ആഭ്യന്തര വിപണിയില്‍ ഉണ്ടായിരിക്കുന്നത്. നാല് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായത്. 28,440 രൂപയാണ് പവന്‍റെ ...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്‍റെ വില 25,000-ത്തിന് താഴെയായി. പത്ത് ദിവസമായി 25,000 രൂപയ്ക്ക് മുകളിലായിരുന്നു സ്വര്‍ണ വില. ...

ഇന്ധന വില കുറഞ്ഞു

ഇന്ധന വില കുറഞ്ഞു

ന്യൂഡല്‍ഹി: ദിവസങ്ങളായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. തിരുവന്തപുരത്ത് ഇന്ന് പെട്രോളിന്‍റെ വില 73.82 രൂപയും ഡീസലിന്‍റെ വില 69.39 രൂപയുമാണ്. അന്താരാഷ്‌ട്ര ...

സ്വർണ്ണ വില കുറഞ്ഞു

സ്വർണ്ണ വില കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,040 രൂപയും പവന് 24,320 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ വില നിരക്ക്. ഗ്രാമിന് 20 രൂപയും ...

സ്വര്‍ണ വിലയിൽ വർദ്ധനവ് ;പവന് 22,880 രൂപയും ഗ്രാമിന് 2860 രൂപയുമായി

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; പവന് 23,680 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. പവന് 23,680 രൂപയും ഗ്രാമിന് 2960 രൂപയാണ്  കേരളത്തിലെ ഇന്നത്തെ സ്വര്‍ണനിരക്ക്. ...

സ്വര്‍ണവിലയിൽ  വീണ്ടും കുറവ്

സ്വര്‍ണ വിലയിൽ കുറവ്; പവന് 23,640 രൂപ

സ്വര്‍ണ വിലയിൽ കുറവ് രേഖപ്പെടുത്തി.23,640 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,955 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 160 രൂപയാണ് ആഭ്യന്തര വിപണിയില്‍ ...

ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 76 ലേക്ക്

മൂന്നുദിവസത്തിനകം ഇന്ധനവിലയില്‍ 57 പൈസയുടെ കുറവ്; പെട്രോള്‍ വില 71, ഡീസല്‍ 67

മൂന്നാം ദിവസവും ഇന്ധനവില കുറഞ്ഞു. ഒരു ലിറ്റര്‍ പെട്രോളിന് 20 പൈസയും ഡീസലിന് 19 പൈസയുമാണ് കുറഞ്ഞത്. ഇതോടെ മൂന്നുദിവസം കൊണ്ട് പെട്രോളിനും ഡീസലിനും ഉണ്ടായ വിലക്കുറവ് ...

Latest News