ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് ആധിപത്യം. 20 ല്‍ 19 സീറ്റിലും ഭൂരിപക്ഷം നിലനിര്‍ത്തിയാണ് യുഡിഎഫ് എല്‍ഡിഎഫ് നെ തറപറ്റിച്ചത്. ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫ്ന് വിജയം നേടാനായത്. കേരളത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക