തൃശൂർ : സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയായ തൃശൂരില്‍ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനാണ് സുരേഷ് ഗോപിയെ പിന്നിലാക്കി മുന്നേറുന്നത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരേഷ് ഗോപി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. പ്രതാപന് മണ്ഡലത്തില്‍ 23203 ലീഡാണ് നേടിയിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യുവാണ് പ്രതാപന് പിന്നില്‍.
കേരളത്തില്‍ 18 സീറ്റുകളില്‍ യുഡിഎഫ് മുന്നേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക