കാസര്‍കോട് വീണ്ടും ഉണ്ണിത്താന് മുന്നിലായി. 52 വോട്ടുകള്‍ക്കാണ് ഉണ്ണിത്താന് ലീഡ് ചെയ്തിരിക്കുന്നത്. കാഞ്ഞങ്ങാട് നെഹ്റു കോളജിലാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. വന്‍ സുരക്ഷാ സന്നാഹം ഏര്‍പെടുത്തിയിട്ടുണ്ട്. വിധിയറിയാന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് വലിയ രീതിയിലുള്ള ആള്‍ക്കൂട്ടമാണ് എത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക